പുഞ്ചിരിക്കും യന്ത്രമനുഷ്യൻ
റോബോട്ടുകളുടെ വായയും ചുണ്ടുകളും അനങ്ങുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആ ഒരു തരം ‘അസ്വാഭാവികത’ പഴങ്കഥയാകാൻ പോകുന്നു. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം, മനുഷ്യരെ കണ്ട് പഠിച്ച് സ്വാഭാവികമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുന്ന പുതിയൊരു […]
