പ്രൊട്ടക്‌ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നു
പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത അക്കൗണ്ടുകൾ കണ്ടെത്തി ലോക്ക് ചെയ്യാനുള്ള നീക്കവുമായി ഫേസ്ബുക്ക് മുന്നോട്ട്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്. ഫേസ്ബുക്ക് പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് […]
