2ജിബിക്ക് മുകളിലുള്ള ഫയല്‍ ഷെയറിംഗ് വാട്സ്ആപ്പിലും
വാട്സ്ആപ്പ് ആരംഭിച്ച കാലം മുതലുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് വലിയ ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ളത്, അതിനൊരു പരിഹാരവുമായി വാട്സ്ആപ്പ് ഇപ്പോൾ എത്തിയിരിക്കുകയാണ്. 2 ജിബി ക്ക് മുകളിലുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള […]
