ഇൻസ്റ്റഗ്രാമില്‍ യഥാർത്ഥ ജനനതീയതി മറച്ചു വയ്ക്കാൻ ആവില്ല
പുത്തൻ മാറ്റത്തിന് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇനിമുതൽ ഇൻസ്റ്റഗ്രാമിൽ യഥാർത്ഥ ജനനത്തീയതി മറച്ചു വയ്ക്കാൻ ആവില്ല അങ്ങനെ ചെയ്താൽ അത് അക്കൗണ്ട് പ്രവർത്തനത്തെ തന്നെ ദോഷമായി ബാധിക്കും. കുറച്ചു നാളുകളായി ഇന്‍സ്റ്റഗ്രാം ഇങ്ങനൊരു ഫീച്ചർ കൊണ്ടു […]
