വീട് വിട്ടിറങ്ങുമ്പോൾ വൈ-ഫൈ ഓഫ് ചെയ്യാറുണ്ടോ?

January 8, 2026 Online Correspondent 0

വീടുവിട്ടിറങ്ങുമ്പോൾ ഫോണിലെ വൈ-ഫൈ ഓഫ് ചെയ്യാൻ മറക്കരുത് എന്ന സുപ്രധാന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. നമ്മൾ അറിയാതെ തന്നെ ഫോണിൽ നിന്ന് പുറത്തുപോകുന്ന ചില സിഗ്നലുകൾ നമ്മുടെ സ്വകാര്യതയെയും ബാങ്കിംഗ് വിവരങ്ങളെയും അപകടത്തിലാക്കും. […]

കെട്ടിടങ്ങളുടെ ഡിജിറ്റൽ കരുത്തളക്കാൻ ഇനി ‘സ്റ്റാർ റേറ്റിംഗ്’

January 8, 2026 Online Correspondent 0

ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). രാജ്യത്തെ പാർപ്പിട സമുച്ചയങ്ങളുടെയും ഓഫീസുകളുടെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിലവാരം പരിശോധിക്കാൻ ഒരുങ്ങുന്നു. ഇതോടെ, ഒരു കെട്ടിടത്തിൽ എത്രത്തോളം […]

രാവിലത്തെ അനാവശ്യ ഫോൺ ഉപയോഗം നിർത്താം; ജെമിനി എഐ ഇനി നിങ്ങളുടെ ‘പേഴ്സണൽ അസിസ്റ്റന്‍റ്’!

January 7, 2026 Online Correspondent 0

രാവിലെ കണ്ണ് തുറന്നാലുടൻ ഫോണെടുത്ത് സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും ലക്ഷ്യമില്ലാതെ സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ‘Doomscrolling’ എന്ന കെണിയിൽ പെട്ടിരിക്കുകയാണ്. ദിവസത്തിന്‍റെ തുടക്കത്തിൽ തന്നെ തലച്ചോറിലേക്ക് എത്തുന്ന ഈ അനാവശ്യ വിവരങ്ങൾ […]

ടെക് ലോകത്തെ പുതിയ ഭാഷ പഠിച്ചെടുക്കാം

January 6, 2026 Online Correspondent 0

സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തന്നെ IT  കമ്പനികൾ പുറത്തുവിടുന്ന പുതിയ വാക്കുകളും (Buzzwords) നമ്മളെ വട്ടംചുറ്റിക്കാറുണ്ട്. എഞ്ചിനീയർമാരും മാർക്കറ്റിംഗ് വിദഗ്ധരും ചേർന്ന് സൃഷ്ടിക്കുന്ന പദങ്ങൾ നിങ്ങളെ വട്ടം ചുറ്റിക്കാറുണ്ടോ? ഈ പദങ്ങൾ ഒക്കെ ഒന്ന് മനസ്സിൽ […]

കാഴ്ചയുടെ വിസ്മയ ജാലകം: സാംസങ്ങിന്റെ 130 ഇഞ്ച് മൈക്രോ ആർജിബി ടിവി

January 5, 2026 Online Correspondent 0

ടെലിവിഷൻ വിപണിയിലെ മുൻനിരക്കാരായ സാംസങ് ഇലക്ട്രോണിക്സ്, ഡിസ്പ്ലേ സാങ്കേതികവിദ്യയിലെ പുതിയ വിപ്ലവമായ 130 ഇഞ്ച് മൈക്രോ ആർജിബി ടിവി (മോഡൽ R95H) സിഇഎസ് 2026-ൽ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 130 ഇഞ്ച് മൈക്രോ ആർജിബി […]

മനുഷ്യനെപ്പോലെ തൊട്ടാൽ പ്രതികരിക്കുന്ന ‘ഇലക്ട്രോണിക് ചർമ്മം’ വരുന്നു, യന്ത്രമനുഷ്യർക്കും ഇനി വേദനിക്കും!

January 5, 2026 Online Correspondent 0

റോബോട്ടുകൾ വികാരങ്ങളില്ലാത്ത ലോഹക്കഷ്ണങ്ങൾ മാത്രമാണെന്ന ധാരണ തിരുത്താൻ സമയമായി. മനുഷ്യന്‍റെ നാഡീവ്യൂഹത്തെ വെല്ലുന്ന തരത്തിൽ സ്പർശനവും വേദനയും തിരിച്ചറിയാൻ കഴിയുന്ന ഒരു നൂതന ‘ഇലക്ട്രോണിക് ചർമ്മം’ ഗവേഷകർ വികസിപ്പിച്ചെടുത്തു. വെറുമൊരു കവചം എന്നതിലുപരി, റോബോട്ടിന്‍റെ […]

ഡാറ്റ സംഭരിക്കാൻ ഇനി ‘ഡിഎൻഎ കാസറ്റുകൾ’

January 3, 2026 Online Correspondent 0

ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഡാറ്റാ സ്റ്റോറേജ് പ്രതിസന്ധിക്ക് പരിഹാരവുമായി ജൈവ സാങ്കേതികവിദ്യ രംഗത്തെ പുതിയ കണ്ടെത്തലുകൾ ശ്രദ്ധേയമാകുന്നു. പണ്ട് നാം ഉപയോഗിച്ചിരുന്ന മാഗ്നറ്റിക് കാസറ്റ് ടേപ്പുകളേക്കാളും നിലവിലെ ഹാർഡ് ഡ്രൈവുകളേക്കാളും […]

പാർക്ക് ചെയ്ത കാർ ഇനി എളുപ്പത്തിൽ കണ്ടെത്താം; ഗൂഗിൾ മാപ്‌സിലെ ഈ വിദ്യ നിങ്ങൾക്കറിയാമോ?

January 1, 2026 Online Correspondent 0

തിരക്കേറിയ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷം, തിരിച്ചെത്തുമ്പോൾ അത് എവിടെയാണെന്ന് തിരഞ്ഞ് സമയം കളയുന്നവർക്കായി ഗൂഗിൾ മാപ്‌സിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഫീച്ചർ ശ്രദ്ധേയമാകുന്നു. മിക്കവാറും എല്ലാവരും നാവിഗേഷനായി ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാറുണ്ടെങ്കിലും, […]

പുതുവർഷത്തിൽ ഫോൺ മാറ്റാൻ പ്ലാനുണ്ടോ? ഈ വമ്പൻ മോഡലുകൾ അറിയാതിരിക്കരുത്

January 1, 2026 Online Correspondent 0

2026-ന്‍റെ തുടക്കം സ്മാർട്ട്ഫോൺ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമായും ബാറ്ററി ലൈഫ്, ക്യാമറ, പ്രകടനം എന്നിവയിലാണ് ഈ വർഷം കമ്പനികൾ ശ്രദ്ധ […]

എൽജി ‘ഗാലറി ടിവി’, ഇനി നിങ്ങളുടെ വീട് ഒരു ആർട്ട് ഗാലറിയാകും

December 30, 2025 Online Correspondent 0

വീടിന്‍റെ ഇന്‍റീരിയർ ഭംഗിക്ക് പ്രാധാന്യം നൽകുന്നവർക്കായി അത്യാധുനിക ഫീച്ചറുകളുമായി എൽജി ഇലക്ട്രോണിക്സ് തങ്ങളുടെ പുതിയ ‘ഗാലറി ടിവി’ അവതരിപ്പിച്ചു. വിപണിയിൽ ഇതിനകം തരംഗമായ സാംസങ്ങിന്‍റെ ‘ദി ഫ്രെയിം’ ടിവികൾക്ക് ശക്തമായ ഒരു എതിരാളിയായാണ് എൽജി […]