ക്ലോഡ് എഐ ഇനി പുത്തൻ ലുക്കിൽ: പണം നൽകാതെ തന്നെ പ്രീമിയം സേവനങ്ങൾ നേടാം

February 14, 2026 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ പ്രമുഖരായ ആന്ത്രോപിക്, തങ്ങളുടെ ക്ലോഡ് (Claude) എഐയിലെ ഏറ്റവും കരുത്തുറ്റ ഫീച്ചറുകൾ സാധാരണ ഉപയോക്താക്കൾക്കായി സൗജന്യമായി തുറന്നുനൽകി. ഇതുവരെ പണം നൽകുന്ന വരിക്കാർക്ക് മാത്രം ലഭ്യമായിരുന്ന ഫയൽ ക്രിയേഷൻ, ആപ്പ് […]

റൊമാൻസ് സ്കാമുകൾക്ക് എഐ കരുത്ത് പകരുന്നു: തട്ടിപ്പിനിരയാകുന്നത് ലക്ഷങ്ങൾ

February 14, 2026 Online Correspondent 0

വാലന്റൈൻ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും സജീവമാകുന്നവർക്ക് കടുത്ത ജാഗ്രതാനിർദ്ദേശവുമായി സൈബർ സുരക്ഷാ ഏജൻസികൾ. പ്രണയം നടിച്ച് പണം തട്ടുന്ന ‘റൊമാൻസ് സ്കാം’ സംഘങ്ങൾ ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) […]

സ്റ്റൈലൻ ലുക്കും വമ്പൻ ബാറ്ററിയും; ടെക്നോ പോവ കർവ് 2 വിപണിയിൽ

February 13, 2026 Online Correspondent 0

സ്മാർട്ട്ഫോൺ വിപണിയിലെ ഡിസൈൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘പോവ കർവ് 2’ ഇന്ത്യയിൽ പുറത്തിറക്കി. ബഹിരാകാശ പേടകങ്ങളിൽ നിന്നും സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച […]

വാട്സ്ആപ്പ് ഇനി സിം കാർഡിൽ കുരുങ്ങും; ഡിജിറ്റൽ തട്ടിപ്പ് തടയാൻ കേന്ദ്രത്തിന്‍റെ പുതിയ ആയുധം

February 11, 2026 Online Correspondent 0

രാജ്യത്ത് വ്യാപകമാകുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾക്ക് തടയിടാൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സിം കാർഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന (SIM-binding) സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒരു അക്കൗണ്ട് ഏത് നമ്പറിലാണോ രജിസ്റ്റർ […]

വാട്സ്ആപ്പ് വെബിൽ ഇനി നേരിട്ട് വീഡിയോ കോൾ ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി മെറ്റ

February 11, 2026 Online Correspondent 0

ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ബ്രൗസറിൽ നിന്ന് നേരിട്ട് വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് വെബിൽ അവതരിപ്പിച്ചു. നിലവിൽ തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്കായി ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. ലിനക്സ് […]

ജിമെയിൽ ഇനി ഒരു പേഴ്‌സണൽ അസിസ്റ്റന്റ്: ജെമിനി എഐ കരുത്തിൽ പുതിയ മാറ്റങ്ങൾ

February 10, 2026 Online Correspondent 0

ജിമെയിലിന്‍റെ 22 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 300 കോടിയിലധികം ഉപയോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിച്ചുകൊണ്ട് ഇമെയിൽ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൂഗിളിന്‍റെ […]

എന്താണ് ഈ ചാറ്റ് ജി.പി.ടി (ChatGPT)? ആ പേരിന് പിന്നിലെ രഹസ്യങ്ങൾ

February 10, 2026 Online Correspondent 0

ലോകമെമ്പാടും വലിയ തരംഗമുണ്ടാക്കിയ ഒന്നാണല്ലോ ചാറ്റ് ജി.പി.ടി. ഭാവിയിലെ ജോലി സാധ്യതകൾ മുതൽ എ.ഐയുടെ കൃത്യതയെക്കുറിച്ചുള്ള തർക്കങ്ങൾ വരെ ഇതിനോടകം ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചുകഴിഞ്ഞു. നമ്മളിൽ പലരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണെങ്കിലും, ഇതിലെ ‘GPT’ […]

കേന്ദ്ര ബജറ്റ് സാങ്കേതികവിദ്യക്ക് എന്ത് തന്നു?

February 6, 2026 Online Correspondent 0

സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യം മാത്രമല്ല, മറിച്ച് അതിനെ നയിക്കുന്ന ശക്തിയായി മാറുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, രാജ്യത്തെ കണ്ടന്റ് ക്രിയേഷൻ, ഗെയിമിംഗ് മേഖലകൾക്ക് ചരിത്രപരമായ മുൻഗണനയാണ് ഇത്തവണ നൽകിയിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിലെ പുതിയ തൊഴിൽ സാധ്യതകൾ […]

ചൈനീസ് വിസ്മയം ‘മോയ’; മനുഷ്യനെപ്പോലെ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന പുതിയ ഹ്യൂമനോയിഡ് റോബോട്ട്

February 6, 2026 Online Correspondent 0

ഷാങ്ഹായ് ആസ്ഥാനമായുള്ള ഡ്രോയിഡ്‌ അപ്പ് (DroidUp) എന്ന കമ്പനി പുറത്തിറക്കിയ മോയ (Moya) എന്ന ഹ്യൂമനോയിഡ് റോബോട്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായ ബയോമിമെറ്റിക് എംബോഡീഡ് ഇന്റലിജന്റ് റോബോട്ട് എന്നാണ് കമ്പനി […]

ഗൂഗിൾ പിക്സൽ 10a; ഫെബ്രുവരി 18-ന് പ്രീ-ഓർഡർ ആരംഭിക്കും

February 5, 2026 Online Correspondent 0

ആഗോള ടെക് ഭീമനായ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ‘പിക്സൽ 10a’ വിപണിയിലേക്കെത്തുന്നു. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ യൂട്യൂബിലൂടെ പുറത്തുവിട്ട ഹ്രസ്വമായ ടീസർ വീഡിയോയിലൂടെയാണ് ഗൂഗിൾ പുതിയ ഫോണിന്‍റെ ആദ്യ രൂപവും ലോഞ്ച് തീയതിയും […]