ഹെഡ് ഫോണിന് പകരക്കാരനായി ഒരു ഓഡിയോ ഫ്രെയിം
ഹെഡ് ഫോൺ ചെവിയിൽ തിരുകി നടക്കേണ്ട. പകരം ഈ സ്റ്റൈലിഷ് ആയുള്ള കണ്ണട ധരിച്ചാൽ മതി. ഹെഡ് ഫോണിനു പകരക്കാരനായി ഉപയോഗിക്കാവുന്ന ഓഡിയോ ഫ്രെയിം ആണ് ബോസ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് സൺഗ്ലാസ്. ഓഗെമൻഡ് റിയാലിറ്റി […]
