ഹുയോൺ H420 പരിചയപ്പെടാം

huionh420

നിങ്ങളുടെ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകാൻ പര്യാപ്തമായ ഗ്രാഫിക്സ് ഡ്രോയിങ് ടാബ്ലെറ്റ് ആണ് ഹുയോൺ H420. അഡോബി ഫോട്ടോഷോപ്പ്, അഡോബി ഇലസ്ട്രേറ്റർ, അഡോബി ഫ്രെയിം വർക്സ്, മാക്രോ മീഡിയ ഫ്ലാഷ് തുടങ്ങിയ ഒട്ടുമിക്ക പ്രധാന ഗ്രാഫിക്സ് ആപ്ലിക്കേഷനുകളും ഇതിൽ പിന്തുണയ്ക്കും. കറന്റ് പേജ് ക്ലോസ് ചെയ്യാനും സേവ് ചെയ്യുവാനും തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 3 എക്സ്പ്രസ്സ്‌ കീകൾ നൽകിയിരിക്കുന്നു. ഡോക്യുമെന്റെകളും വെബ് പേജുകളും സ്ക്രോൽ ചെയുവാൻ ടാബ്ലെറ്റിന്റെ വർക്കിംഗ്‌ ഏരിയയിൽ വെച്ച് ഡിജിറ്റൽ തേങ്ങയുടെ നടുഭാഗത്ത് ബട്ടണിൽ അമർത്തിയാൽ മതി. വിൻഡോസ്‌, മാക് ഓഎസ്കളിൽ പ്രവർത്തിക്കും. 27.99 ഡോളർ ആണ് വില. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*