ലോകത്തിലെ ആദ്യ ഫോൾഡബിൾ പിസി

lenovo think pad fold

ലെനോവോ അവതരിപ്പിച്ചിരിക്കുന്ന തിങ്ക്പാഡ് X1 സീരീസിലെ ഫോൾഡബിൾ ലാപ്ടോപ് ആണ് ലോകത്തിലെ ആദ്യ ഫോൾഡബിൾ പിസി എന്നാ നേട്ടത്തിന് അർഹരായ ഇരിക്കുന്നത്. ഫോൾഡബിൾ സ്ക്രീൻ ഓട് കൂടിയ ഒരു ഫുൾ-പ്ലെഡ്ജ്ഡ് ലാപ്ടോപ് ആണിത്. ഒരു വലിയ ടച്ച്‌ സ്ക്രീൻ ഡിവൈസ് ആയുള്ള ഇത് രണ്ടു രണ്ടു വശങ്ങളിലുള്ള ഡിസ്പ്ലേ ആയി  മടക്കാൻ സാധിക്കും. ഫിസിക്കൽ കീബോർഡ് കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ഫോൾഡബിൾ പിസി ഒരു ടാബ്‌ലറ്റ് ആയും ഉപയോഗിക്കാം. 2020-ൽ വിപണിയിലെത്തിയ ഈ ഫോൾഡബിൾ പിസിയുടെ ഔദ്യോഗിക പേര് ThinkPad X1 fold എന്നാണ്.  വില 2500 US ഡോളർ ആണ്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*