ഒരു പോലുള്ള വെബ്സൈറ്റ് കണ്ടെത്താൻ

ഓരോ വിഭാഗത്തിലും നമുക്ക് പ്രിയപ്പെട്ട ഒരു വെബ്സൈറ്റ് ഉണ്ടാവും. ഉദാഹരണത്തിനായി, പാട്ട് കേൾക്കുന്നത് ഒരു വെബ്സൈറ്റ്, ന്യൂസ് നോക്കുന്നതിന് മറ്റൊരു വെബ്സൈറ്റ്. ഒരു ദിവസം നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റ് അപ്രത്യക്ഷമായാൽ അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ വെബ്സൈറ്റിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു വെബ്സൈറ്റ് ആണ് Similarsites.com. ഈ വെബ്സൈറ്റ് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന അല്ലെങ്കിൽ ഇഷ്ടപ്പെട്ട വെബ്സൈറ്റ് നൽകിയാൽ അതെ വിഭാഗത്തിൽപ്പെട്ട വെബ്സൈറ്റുകളെ ഇത് കണ്ടെത്തി കൊണ്ടുവരും. വളരെ ഉപകാരപ്രദമായ വെബ്സൈറ്റിൽ കാറ്റഗറി അടിസ്ഥാനത്തിലും അക്ഷരമാല ക്രമത്തിൽ വെബ്സൈറ്റുകൾ ലിങ്ക് ചെയ്തിട്ടുണ്ട്. വെബ്സൈറ്റുകളുടെ പേര് മറന്നു പോകുന്നവർക്ക് പ്രയോജനപ്പെടുത്താം. കൂടാതെ ഈ വെബ്സൈറ്റിനെ ബ്രൗസറാണ് ആഡ് ഓൺ ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*