ഇന്ത്യയിൽ പലചരക്ക് വിതരണത്തിന് ചൈനയിൽനിന്നൊരു ഓൺലൈൻ വിപണി

May 3, 2020 Correspondent 0

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ക്ലബ് ഫാക്ടറി ഇപ്പോൾ ഇന്ത്യക്കാർക്ക് പലചരക്ക് വിൽപ്പന നടത്തുന്ന ഒരു പ്ലാറ്റ്ഫോമായി  മാറി. ചൈനയിൽ നിന്ന് വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചതായി മുൻകാലങ്ങളിൽ ക്ലബ് ഫാക്ടറിക്കെതിരെ ആരോപണങ്ങൾ ഉണ്ട്. […]

വിരസത ഇല്ലാതാക്കാൻ ഇന്ത്യക്കാർ ഓൺലൈൻ ഗെയിമിംഗിൽ വാതുവയ്ക്കുന്നു

May 3, 2020 Correspondent 0

കോവിഡ് -19 പാൻഡെമിക് മൂലം ഇന്ത്യക്കാർ വീടുകളിൽ ഒതുങ്ങി കഴിയുമ്പോൾ പണംകൈമാറ്റം ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾക്ക് പ്രചാരമേറിവരുകയാണ്. വിരസത ഒഴിവാക്കാൻ പോക്കർ, റമ്മി, ബിങ്കോ തുടങ്ങിയ ഗെയിമുകളിൽ ഏർപ്പെടുന്ന ഉപഭോക്താക്കളിൽ ഗണ്യമായ വർദ്ധനവ് ഗെയിമിംഗ് […]

No Image

ആഗസ്റ്റ് 27 മുതൽ ഗൂഗിളിൽ പുതിയ സ്പാം പോളിസി

May 2, 2020 Correspondent 0

ക്രോം വെബ് സ്റ്റോറിനായി ഒരു കൂട്ടം പുതിയ സ്പാം പോളിസി ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നു. ഗൂഗിൾ അതിന്റെ സ്പാം നയത്തിലേക്ക് എട്ട് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഉപയോക്താവിന് വ്യക്തവും വിജ്ഞാനപ്രദവുമായ പോളിസി നൽകുന്നതിന്, ടെക് ഭീമൻ എട്ട് […]

ബ്ലെൻഡർ: ഫെയ്സ്ബുക്കിന്റെ ഓപ്പൺസോഴ്സ് ചാറ്റ്ബോട്ട്

May 2, 2020 Correspondent 0

ഫെയ്‌സ്ബുക്കിന്റെ AI ഒരു ഓപ്പൺ സോഴ്‌സ് ചാറ്റ്ബോട്ട് നിർമ്മിച്ചിരിക്കുന്നു. ബ്ലെൻഡർ എന്ന് പേര് നൽകിയിട്ടുള്ള ഈ ചാറ്റ്ബോട്ട്, കൂടുതൽ ആഴത്തിലുള്ളതും മനുഷ്യന് സമാനമായതുമായ സംഭാഷണങ്ങൾക്കുമായുള്ള ഏറ്റവും വലിയ ഓപ്പൺ-ഡൊമെയ്ൻ ചാറ്റ്ബോട്ടാണ്. 9.4 ബില്ല്യൺ പാരാമീറ്ററുകളിൽ […]

ഷവോമി മി നോട്ട് 10 ലൈറ്റ് പുറത്തിറങ്ങിയിരിക്കുന്നു

May 2, 2020 Correspondent 0

ഷവോമി തങ്ങളുടെ മുൻനിര ഉൽപ്പന്നമായ മി നോട്ട് 10 പ്രോയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. 64 മെഗാപിക്സൽ പ്രാഥമിക ലെൻസ്,8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ലെൻസ്, 5 […]

റെഡ്മി നോട്ട് 9: മീഡിയടെക് ഹീലിയോ G85 SoC യിലുള്ള ആദ്യ സ്മാർട്ട്ഫോൺD

May 2, 2020 Correspondent 0

ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്നു. ആഗോളതലത്തിൽ അവതരിപ്പിച്ച റെഡ്മി ഉപകരണങ്ങളോടൊപ്പമാണ് മി നോട്ട് 10 ലൈറ്റും പുറത്തിറക്കിയിരിക്കുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി […]

മീഡിയടെക് ഹീലിയോ G85SoC-യുടെ കരുത്തിൽ റെഡ്മി നോട്ട് 9

May 2, 2020 Correspondent 0

നോട്ട് 9 സീരീസിലെ സ്റ്റാൻഡേർഡ് മോഡലായ റെഡ്മി  നോട്ട് 9 ഷവോമി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നു. മീഡിയടെക് ഹീലിയോ G85SoC-ൽ പ്രവർത്തിക്കുന്ന ആദ്യ ഫോൺ കൂടിയാണ് റെഡ്മി നോട്ട് 9. പതിനഞ്ച് വർഷത്തിനുമേലായി സ്മാർട്ട്ഫോൺ […]

വെർച്വൽ ഗെയിമിംഗ് ടൂർണമെന്റ് നടത്തുവാനൊരുങ്ങി ഫെയ്സ്ബുക്ക് ഗെയിമിംഗ്

May 2, 2020 Correspondent 0

കോവിഡ് -19 പാൻഡെമിക് കാരണം ജനങ്ങൾ അവരുടെ വീടുകൾക്കുള്ളിൽ കഴിയുന്ന സമയത്ത്, ഫെയ്സ്ബുക്ക് ഗെയിമിംഗ് ഒരു വെർച്വൽ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുവാനൊരുങ്ങുന്നു.  ഇതിൽ കായിക താരങ്ങളും ഹോളിവുഡ് താരങ്ങളും ഒരു ബില്ല്യൺ ഡോളർ […]

No Image

ആരോഗ്യ സേതു ആപ്പിനെ പ്രോൽസാഹിപ്പിച്ച് ഇന്ത്യൻ സർക്കാർ

May 2, 2020 Correspondent 0

 ദേശീയ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിനെ ഇന്ത്യൻ സർക്കാർ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാക്കുകയും എല്ലാ അന്തർ സംസ്ഥാന യാത്രകൾക്കും അത്യാവശ്യമാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ലോക്ക്ഡൗണിന് ശേഷം വിൽക്കുന്ന പുതിയ […]

ടിക്ടോക്കിന് 2 ബില്ല്യൺ ഡൗൺലോഡുകൾ

May 1, 2020 Correspondent 0

ഈ കൊറോണകാലത്തും ടിക്ടോക്കിന് പ്രിയമേറുകയാണ്. ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് ആപ്ലിക്കേഷനുകൾക്കും ഒരു മുന്നറിയിപ്പ് നൽകികൊണ്ട്, ഹ്രസ്വ വീഡിയോ നിർമ്മാണ ആപ്ലിക്കേഷൻ ടിക്ടോക്ക് അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് […]