ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്കിന്റെ വാട്സ്ആപ്പ് ചാറ്റ്ബോട്ട്

May 6, 2020 Correspondent 0

പോയ്‌ന്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് (ഐ‌എഫ്‌സി‌എൻ) കൊറോണ വൈറസുമായി  ബന്ധപ്പെട്ട അഭ്യൂഹങ്ങളും മറ്റ് വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയിടാൻ ഒരു വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് പുറത്തിറക്കി. വൈറസിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനോ ഇന്ത്യയിൽ നിന്നും വിദേശത്തു […]

apple

കീബോർഡിൽ പുതിയ അപ്ഡേഷനുമായി മാക്ബുക്ക് പ്രോ

May 6, 2020 Correspondent 0

മാക്ബുക്ക് എയർ, ഐപാഡ് പ്രോ എന്നിവയിലേക്ക് പുതിയ മാജിക് കീബോർഡ് അപ്ഡേറ്റ് ചെയ്തതിനുശേഷം, ആപ്പിൾ 13 ഇഞ്ച് മാക്ബുക്ക് പ്രോ ഡിവൈസിനും അതേ അപ്‌ഡേഷൻ നൽകിയിരിക്കുന്നു. പുതിയ മാക്ബുക്ക് പ്രോയിൽ ഇന്റലിന്റെ  പത്താം തലമുറ […]

ഇൻകോഗ്നിറ്റോ മോഡിലും ബ്രൗസർ ഡേറ്റ ചോർത്തി ഷവോമി

May 5, 2020 Correspondent 0

ഇൻകോഗ്നിറ്റോ മോഡലാണ്,സുരക്ഷിതമാണ് എന്നൊക്കെ വിചാരിച്ച് ഇനി കൂടുതൽ തിരയേണ്ട. ഇൻകോഗ്നിറ്റോ മോഡിലും ഷവോമി ഉപയോക്താക്കളുടെ ബ്രൗസർ ഡേറ്റ ചോർത്തുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിമോട്ട് സെർവറിലേക്ക് ഉപയോക്തൃ ഡേറ്റകൾ രഹസ്യമായി അയയ്ക്കുന്നു എന്ന ആരോപണമാണ് […]

ഹുവായ് വാച്ച് ജിടി 2 ഇ ഇന്ത്യൻ വിപണിയിലേക്ക്

May 5, 2020 Correspondent 0

ഹുവായ് ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുന്നു. 1.39 ഇഞ്ച് AMOLED ഡിസ്പ്ലേയിൽ 454 x 454 പിക്സൽ റെസല്യൂഷനുള്ള ഹുവായ് വാച്ച് ജിടി 2 ഇ സ്മാർട്ട് വാച്ചിന് 4 ജിബി […]

samsung

സാംസങ് ഗ്യാലക്‌സി നോട്ട് 20, ഗ്യാലക്‌സി ഫോൾഡ് 2 ഫോണുകൾ ഈ വർഷം പകുതിയിൽ പുറത്തിറക്കും

May 4, 2020 Correspondent 0

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് 2020 ന്റെ രണ്ടാം പകുതിയിൽ ഗ്യാലക്‌സി നോട്ട് 20 സീരീസും ഗ്യാലക്‌സി ഫോൾഡ് 2 ഉം പുറത്തിറക്കാനുള്ള പദ്ധതികൾ സ്ഥിരീകരിച്ചു. മുൻപ് നിശ്ചയിച്ചപ്രകാരം തന്നെ റിലീസ് നടക്കുമെന്നും […]

ഇന്ത്യയിൽ ഉൽപ്പന്ന വാറന്റി നീട്ടിനൽകി എം‌എസ്‌ഐ

May 4, 2020 Correspondent 0

കോവിഡ്-19 ന്റെ ആഘാതം കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതിനാൽ ഉപഭോക്തൃ ഡ്യൂറബിളുകളും ടെക്നോളജി ബ്രാൻഡുകളും ഉൽപ്പന്ന വാറന്റി നീട്ടിനൽകികൊണ്ടിരിക്കുകയാണ്. പുതുതായി തായ്‌വാൻ ആസ്ഥാനമായ പ്രമുഖ ഗെയിമിംഗ് ബ്രാൻഡായ എം‌എസ്‌ഐയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.  2020 […]

സ്മാർട്ട്‌ഫോൺ, കീബോർഡ് എന്നിവ വൈറസ് രഹിതമായി സൂക്ഷിക്കാം

May 4, 2020 Correspondent 0

കീബോർഡുകളും അനുബന്ധ ഉപകരണങ്ങളും വൈറസ് രഹിതമായി സൂക്ഷിക്കുന്നതിന് സഹായകരമാകുന്ന  യു വി ( അൾട്രാവയലറ്റ് ) സ്റ്റെറിലൈസർ,  ഹോങ്കോംഗ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ ആസ്ട്രം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് […]

LG

എൽജി ഉപകരണങ്ങൾക്കായി പ്രീ-ബുക്കിംഗ്

May 4, 2020 Correspondent 0

രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതിനാൽ കൊറിയൻ ടെക്‌നോളജി ഭീമനായ എൽജി ഇലക്‌ട്രോണിക്‌സ് ഗാർഹിക ഉപകരണങ്ങൾ, ഗാർഹിക ഇലക്‌ട്രോണിക്‌സ്, മൊബൈൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കും  പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ലോക്ക്ഡൗൺ പിൻവലിക്കപ്പെട്ടതിനുശേഷം സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും […]

No Image

രോഗലക്ഷണങ്ങൾ ഉണ്ടോയെന്നറിയാൻ ഫോൺകോൾ

May 4, 2020 Correspondent 0

ആശ്ചര്യപ്പെടേണ്ടാ..കോവിഡ് രോഗലക്ഷണങ്ങളുണ്ടോ എന്നറിയാൻ ഭാരത സർക്കാർ ഉടൻ തന്നെ നിങ്ങളെ വിളിച്ചേക്കാം. രാജ്യത്ത് നിരവധി ആളുകൾക്ക് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത ഫീച്ചർ ഫോണുകൾ ഉള്ളതിനാൽ, ഫോൺകോളുകളിലൂടെ രോഗലക്ഷണങ്ങൾ പരിശോധിക്കാനുള്ള മാർഗ്ഗം […]

No Image

സംസ്ഥാനത്ത് ആദ്യമായി തെർമൽ ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറ

May 4, 2020 Correspondent 0

പനി പരിശോധനയ്ക്കുള്ള ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവേർഡ് ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറ തിരുവനന്തപുരത്ത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഇതിനെ ഉപയോഗിക്കാവുന്നതാണ്. താപനിലയും പ്രത്യേകം […]