microsoft power point

കീനോട്ട് പ്രസന്‍റേഷനുകള്‍ പവർപോയിന്‍റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാം

October 21, 2020 Correspondent 0

ഒരു പവർപോയിന്‍റ് പ്രസന്‍റേഷന്‍ കീനോട്ടിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുമ്പോൾ ആപ്പിളിന്‍റെ പ്രസന്‍റേഷന്‍ സോഫ്റ്റ് വെയർ മികച്ച പിന്തുണ നല്‍കുന്നുണ്ട്. എന്നിരുന്നാലും, ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ച് അധിക ഘട്ടങ്ങൾ ആവശ്യമാണ്. ആദ്യം, നിങ്ങൾ കീനോട്ടിൽ കണ്‍വേര്‍ട്ട് ചെയ്യാൻ […]

leica black and white camera

ലൈകയുടെ ക്യു2 ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ അടുത്ത മാസം പുറത്തിറങ്ങും

October 21, 2020 Correspondent 0

ജർമ്മൻ ഇമേജിംഗ് ബ്രാൻഡായ ലൈക 2019 മാര്‍ച്ചില്‍ 47.3 മെഗാപിക്സൽ ഫുൾ ഫ്രെയിം സെൻസറുള്ള കോംപാക്റ്റ് ഡിസൈനിനോട് കൂടിയ ലൈക ക്യു2 ക്യാമറ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, കമ്പനി ഉടന്‍ തന്നെ ലൈക ക്യു2-ന്‍റെ മോണോക്രോം […]

facebook

മെഷീൻ ലേണിംഗ് ട്രാൻസ്ലേറ്റർ സോഫ്റ്റ്‌വെയറുമായി ഫെയ്സ്ബുക്ക്

October 21, 2020 Correspondent 0

മെഷീൻ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ ഫെയ്സ്ബുക്ക് പുറത്തിറക്കി. ഇതിലൂടെ ഇംഗ്ലീഷിനെ ആശ്രയിക്കാതെ തന്നെ 100 ഭാഷകളിൽ നിന്നും വിവർത്തനം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ലോകമെമ്പാടുമുള്ള രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾക്ക് 160 ഭാഷകളിൽ ഉള്ളടക്കം […]

google keep note

ഗൂഗിള്‍ കീപ്പ് നോട്ട്സും അറ്റാച്ച്മെന്‍റും എക്‌സ്‌പോർട്ട് ചെയ്യാം

October 21, 2020 Correspondent 0

കുറിപ്പുകൾ എഴുതുവാനായി ഗൂഗിള്‍ വികസിപ്പിച്ച ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ കീപ്പ്. ആന്‍ഡ്രോയ്ഡ്, ഐഓഎസ് എന്നിവയിൽ മൊബൈൽ ആപ്പ് ആയും ബ്രൗസറുകളിൽ വെബ്ബ് ആപ്ലിക്കേഷനായും ഇത് ലഭ്യമാണ്. ഗൂഗിള്‍ കീപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പുകൾ ഇടയ്ക്കോക്കെ ബാക്കപ്പ് […]

android tv

ആന്‍ഡ്രോയിഡ് ടിവിയിൽ ആപ്ലിക്കേഷനുകളും ഗെയിമുകളും ഇൻസ്റ്റാൾ ചെയ്യാം

October 21, 2020 Correspondent 0

നിങ്ങളുടെ വലിയ സ്‌ക്രീനിൽ ആസ്വദിക്കാൻ കഴിയുന്ന സ്‌ട്രീമിംഗ് സേവനങ്ങളുടെയും ഗെയിമുകളുടെയും ഒരു വലിയ ലൈബ്രറി ആന്‍ഡ്രോയിഡ് ടിവിയിലുണ്ട്. അവ ഇൻസ്റ്റാള്‍ ചെയ്യുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പോലെ എളുപ്പമാണ്. […]

apple

സംഗീത വീഡിയോകൾക്കായി ആപ്പിൾ മ്യൂസിക് ടിവി ചാനൽ

October 20, 2020 Correspondent 0

ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ സംഗീത വീഡിയോകൾക്കായി മാത്രമുള്ള ആപ്പിൾ മ്യൂസിക് ടിവി ചാനൽ ആരംഭിച്ചിരിക്കുന്നു. നിലവില്‍ യുഎസില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ സേവനം ആപ്പിൾ മ്യൂസിക് ടിവിയിലും ആപ്പിൾ ടിവി ആപ്പിലും മാത്രമേ ലഭ്യമാകുകയുള്ളൂ. […]

apple store

ഐഫോണുകളിൽ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉടന്‍

October 20, 2020 Correspondent 0

ആന്‍ഡ്രോയിഡിന്‍റെ ബഡ്ജറ്റ് ഫോണുകളിലുള്‍പ്പെടെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് റീഡറുകൾ സാധാരണമാണ്, പക്ഷേ ആപ്പിൾ ഇപ്പോഴും ഈ സാങ്കേതികവിദ്യയെ അതിന്‍റെ മുൻനിര ഐഫോണുകളിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഐഫോണുകളിലെ ഈയൊരു പോരായ്മ ഉടന്‍ […]

jio pay

5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകള്‍

October 20, 2020 Correspondent 0

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 […]

google hangout google chat

2021-ല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റും

October 19, 2020 Correspondent 0

2021ല്‍ ഗൂഗിള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക് മാറുന്നതായിരിക്കും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും. അതായത്, […]

twitter

ട്വിറ്ററിലെ യൂസര്‍നെയിം എങ്ങനെ മാറ്റാം

October 19, 2020 Correspondent 0

പിസി, മാക്, ലിനക്സ് അല്ലെങ്കിൽ ക്രോം എന്നിവയിൽ ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് നിങ്ങളുടെ ട്വിറ്റർ യൂസര്‍നെയിം മാറ്റുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. പക്ഷേ ഓപ്ഷനുകള്‍ അല്പം ആഴത്തിലുണ്ട് എന്ന് മാത്രം. ആദ്യം, ഏതെങ്കിലും […]