whatsapp business

വാട്സ്ആപ്പിലെ ബിസിനസ് ചാറ്റുകളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാം

October 24, 2020 Correspondent 0

ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില്‍ പുതിയ സവിശേഷതയായി പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാൻ വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു ബിസിനസുമായുള്ള ഒരു വാട്സ്ആപ്പ് ചാറ്റിൽ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാൻ അവസരം നല്‍കുന്ന […]

vodafone idea myamber foundation for womens

സ്ത്രീ സുരക്ഷയ്ക്കായി പുതിയ ആപ്പ് ഒരുക്കി വോഡഫോൺ ഐഡിയ ഫൗണ്ടേഷൻ

October 24, 2020 Correspondent 0

സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി ‘മൈ അമ്പര്‍’ എന്ന പേരില്‍ ഇന്ത്യയിൽ പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍-ഐഡിയ. വോഡഫോൺ ഐഡിയ ലിമിറ്റഡിന്‍റെ സി‌എസ്‌ആർ വിഭാഗമായ വോഡഫോൺ ഐഡിയ ഫൗണ്ടേഷൻ, നാസ്കോം ഫൗണ്ടേഷൻ, സെയ്ഫ്റ്റി ട്രസ്റ്റ്, യുഎൻ […]

quibi social media shut down

പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സേവനം അവസാനിപ്പിച്ച് ക്യുബി

October 24, 2020 Correspondent 0

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്ട്രീമിംഗ് സേവനം നല്‍കുന്നതിനായി ആറ് മാസങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ക്യുബി, പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഥപറയലിന്‍റെ വരുംകാല […]

jio browser india

ജിയോപേജസ്: ജിയോയുടെ മെയ്ഡ് ഇൻ ഇന്ത്യ ബ്രൗസർ

October 23, 2020 Correspondent 0

രാജ്യത്തെ ഡിജിറ്റൽ പുരോഗതിക്ക് ഒരു പ്രധാന പ്രോത്സാഹനമായി, റിലയൻസ് ജിയോ “ജിയോപേജസ്” എന്ന പേരിൽ ഒരു മെയ്ഡ് ഇൻ-ഇന്ത്യാ ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി അവതരിപ്പിച്ചിട്ടുള്ള ഈ ബ്രൗസര്‍ ശക്തമായ ക്രോമിയം ബ്ലിങ്ക് […]

netflix kids control

നെറ്റ്ഫ്ലിക്സില്‍ പുതിയ ഓഫര്‍; 48 മണിക്കൂര്‍ നേരം വീഡിയോകള്‍ സൗജന്യമായി കാണാം

October 23, 2020 Correspondent 0

നെറ്റ്ഫ്ലിക്‌സില്‍ 48 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി വീഡിയോകള്‍ ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുങ്ങുന്നു. സ്ട്രീംഫെസ്റ്റ് എന്ന പേരില്‍ ഒരു പ്രൊമോഷണല്‍ ഓഫര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം എപ്പോള്‍ വേണമെങ്കിലും 48 […]

acer chromebook

4 ജി കണക്റ്റിവിറ്റിയുള്ള ഏസറിന്‍റെ ആദ്യ ക്രോംബുക്ക്

October 22, 2020 Correspondent 0

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7സി കംപ്യൂട്ട് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏസറിന്‍റെ ആദ്യ ക്രോംബുക്കായി ക്രോംബുക്ക് സ്പിൻ 513, ഏസര്‍ ക്രോംബുക്ക് എന്‍റർപ്രൈസ് സ്പിൻ 513 എന്നിവ പുറത്തിറങ്ങിയിരിക്കുന്നു. 8 എൻ‌എം ഒക്ടാ കോർ ക്വാൽകോം ക്രിയോ […]

truecaller

ട്രൂകോളറില്‍ ഇനി കോള്‍ റീസണ്‍ ഫീച്ചറും

October 22, 2020 Correspondent 0

ഫോണ്‍ കോളുകള്‍ തിരിച്ചറിയുവാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ട്രൂകോളര്‍ ആപ്ലിക്കേഷന്‍ കോള്‍ റീസണ്‍ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ ഫീച്ചറിലൂടെ ഫോണില്‍ വിളിക്കുന്നതിന്‍റെ കാരണം എന്താണ് എന്ന് മുന്‍കൂറായി പറയുവാന്‍ ഓരാളോട് […]

whatsapp secured how to make

ഉടന്‍ വരുന്നു വാട്സ്ആപ്പ് വെബിലും വോയ്സ്, വീഡിയോകോള്‍ പിന്തുണ

October 22, 2020 Correspondent 0

വാട്സ്ആപ്പ് വെബില്‍ പുതിയ അപ്ഡേഷനുകള്‍ ഉടന്‍ വരുന്നു. ആപ്ലിക്കേഷന്‍റെ വെബ് പതിപ്പിൽ വോയ്‌സ്, വീഡിയോ കോളുകൾ സാധ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ അപ്ഡേഷന്‍ വരുന്നത് എന്നാണ് സൂചന. ഇതിനുപുറമെ, ഒരു ബില്‍റ്റ്-ഇന്‍ സപ്പോര്‍ട്ട് സവിശേഷത, […]

oppo a3

ഒപ്പോ എ33 ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം

October 22, 2020 Correspondent 0

ഒപ്പോയുടെ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ പുതിയ കൂട്ടിച്ചേരലായി ഒപ്പോ എ33(2020) എന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിലവില്‍ ഇന്ത്യൻ വിപണിയിലും ലഭ്യമായിരിക്കുന്ന ഫോണിന് വേഗത്തിലുള്ള റിഫ്രഷ് റെയ്റ്റ് സ്ക്രീൻ, പഞ്ച്-ഹോൾ ഡിസ്പ്ലേ, […]

nokia headphone eur 59

40 മണിക്കൂർ ബാറ്ററി ലൈഫുള്ള നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്‌ഫോണുകൾ

October 21, 2020 Correspondent 0

എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഉല്‍പ്പന്ന നിരയിലേക്ക് ചേർത്ത പുതിയ ഓഡിയോ ഉൽപ്പന്നങ്ങളാണ് നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്‌ഫോണുകൾ. വിപണിയിലെ മിക്ക ഹെഡ്‌ഫോണുകളെയും പോലെ, നോക്കിയയിൽ നിന്നുള്ള പുതിയ ഉപകരണം ഗൂഗിൾ അസിസ്റ്റന്‍റ്, സിരി എന്നിവയുടെ […]