ഗൂഗിള്‍ ഫോട്ടോസ് സൗജന്യസേവനം നിര്‍ത്തുന്നു
ഗൂഗിൾ ഫോട്ടോസിന്‍റെ ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതൽ പണം നൽകണമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. 2021 ജൂൺ മാസം ഒന്നാം തീയതി മുതൽ ഇത് നടപ്പിൽ […]
