സ്റ്റോറേജ് എത്രയുണ്ടെന്ന് ഗൂഗിള്‍ഫോട്ടോസ് പറയും
നിലവിലെ ക്ലൗഡ് സ്റ്റോറേജ് എത്രത്തോളം ബാക്കിയുണ്ട് എന്ന് ഉപയോക്താക്കളെ അറിയിക്കുവാന്‍ ഗൂഗിള്‍ ഫോട്ടോസ് പുതിയ സവിശേഷത അവതരിപ്പിക്കുന്നു. 2020 ജൂൺ 1 മുതൽ പരിധിയില്ലാത്ത സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 15 […]
