inscreen finger print

സ്മാര്‍ട്ട്ഫോണുകളില്‍ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്കാനിംഗ്

November 9, 2020 Correspondent 0

സ്മാര്‍ട്ട്ഫോണുകളുടെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്കാനിംഗ്അക്ഷരാര്‍ത്ഥിത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് വളരെ പ്രചാരം നേടിയിരിക്കുകയാണ്. സ്‌ക്രീനിൽ സ്‌പർശിക്കുന്നമാത്രയില്‍, അത് നിങ്ങളുടെ വിരലടയാളം വായിക്കുകയും തൽക്ഷണം നിങ്ങളുടെ ഫോൺ അൺലോക്കുചെയ്യുകയും ചെയ്യുന്നു. ഈ മാജിക്കിന് പിന്നിലെ സാങ്കേതികവിദ്യ നമുക്കൊന്ന് […]

google dark mode

ഗൂഗിള്‍ ക്രോമില്‍ ഡാർക്ക് മോഡ്

November 9, 2020 Correspondent 0

ക്രോസ്-പ്ലാറ്റ്ഫോം ഉപയോഗം അനുവദിക്കുന്ന ഏറ്റവും ജനപ്രിയമായ വെബ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിള്‍ ക്രോം. ഐഓഎസ്, ആന്‍ഡ്രോയിഡ് എന്നിവയും അതിലേറെയും ഉൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഗൂഗിള്‍ ക്രോം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഡാർക്ക് […]

magsafe duo wireless charger

മാഗ്സെയ്ഫിന്‍റെ ഡ്യുവോ വയർലെസ് ചാർജ്ജർ

November 9, 2020 Correspondent 0

ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. അതോടൊപ്പം ആപ്പിൾ സ്റ്റോറിലെ പുതിയ ഐഫോൺ 12 ശ്രേണിയിലെ മാഗ് സെയ്ഫ് ഡ്യുവോ വയർലെസ് ചാർജ്ജർ, […]

upi whatsapp pay phonepe

വാട്സ്ആപ്പ് പേ വരുന്നു…ഒപ്പം ഇന്ത്യയിലെ ഓണ്‍ലൈന്‍ പേയ്മെന്‍റ് രംഗത്തും പുതിയ നിയമവും വരുന്നു

November 7, 2020 Correspondent 0

നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വാട്സ്ആപ്പ് പേ-യ്ക്ക് രാജ്യത്ത് അംഗീകാരം നല്‍കിയിരിക്കുകയാണ്. അതോടൊപ്പം, പരിമിതമായ രീതിയില്‍ മാത്രമേ ഇനിമുതല്‍ മൂന്നാം കക്ഷികള്‍ക്ക് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയൂ എന്ന തരത്തില്‍ […]

skull candy twc earbuds

സ്‌കള്‍‌കാൻഡി-യുടെ ടി‌ഡബ്ല്യുഎസ് ഇയർബഡ്സ് സ്‌പോക്ക് ഇന്ത്യയിൽ

November 7, 2020 Correspondent 0

പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്‌കള്‍‌കാൻഡി-യുടെ ടി‌ഡബ്ല്യുഎസ് ഇയർബഡ്‌സ് സ്‌പോക്ക് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വാങ്ങാൻ ലഭ്യമായിട്ടുള്ള ഈ ഉപകരണത്തിന് 7999 രൂപയാണ് വില. എന്നാൽ, ഒരു തുടക്കകാലത്തെ ഓഫറിന്‍റെ ഭാഗമായി ടി‌ഡബ്ല്യുഎസ് […]

android

ആന്‍ഡ്രോയിഡിലെ ഡിഫോള്‍ട്ട് ഗൂഗിള്‍ അക്കൗണ്ട് മാറ്റാം

November 7, 2020 Correspondent 0

ഒരു ആന്‍ഡ്രോയിഡ് ഫോണോ ടാബ്‌ലെറ്റോ ഉപയോഗിക്കുമ്പോള്‍ അതിനെ നമ്മുടെ ഗൂഗിള്‍ അക്കൗണ്ടുമായി സംയോജിപ്പിക്കാറുണ്ട്. ഡിഫോള്‍ട്ടായി ഈ അക്കൗണ്ടായിരിക്കും നമ്മള്‍ ആപ്ലിക്കേഷനുകളിലേക്ക്, പ്രത്യേകിച്ച് ഗൂഗിള്‍ ആപ്ലിക്കേഷനുകളിലേക്ക് ലോഗിൻ ചെയ്യാനായി ഉപയോഗിക്കുന്നത്. ഇത് എങ്ങനെ മാറ്റാമെന്ന് നമുക്ക് […]

moto g 5g

സ്‌നാപ്ഡ്രാഗൺ 750ജി ഉള്ള മോട്ടോ ജി 5ജി സ്മാര്‍ട്ട്ഫോണ്‍

November 7, 2020 Correspondent 0

5ജി കണക്റ്റിവിറ്റിയോടെ മോട്ടറോള, തങ്ങളുടെ മോട്ടോ ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. കമ്പനിയുടെ പുതിയ ഹാന്‍ഡ്സെറ്റുകളായ മോട്ടോ ജി 5 പ്ലേ, മോട്ടോ ജി 9 പവർ എന്നിവയ്‌ക്കൊപ്പം യൂറോപ്പിൽ ആണ് കമ്പനി പുതിയ ഉപകരണം […]

starlink tv

ഡിഷ് ആന്‍റിന വഴി സെക്കൻഡിൽ 160എംബി വേഗമുള്ള ഇന്‍റർനെറ്റ്

November 6, 2020 Correspondent 0

ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിംഗ് തുടങ്ങിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സ്റ്റാർലിങ്ക് സാറ്റ് ലൈറ്റ് ഇന്‍റർനെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ […]

sony oled 65inch tv

സോണി A8H 4K എച്ച്ഡിആർ ഓഎല്‍ഇഡി ടിവി ഇന്ത്യയിൽ, വില 279990 രൂപ

November 6, 2020 Correspondent 0

സോണിയുടെ പ്രീമിയം ടെലിവിഷൻ ശ്രേണിയിലെ പുതുമുഖമായ സോണി എ8എച്ച് അൾട്രാ എച്ച്ഡി എച്ച്ഡിആർ ഓഎല്‍ഇഡി ടിവി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 65 ഇഞ്ച് പതിപ്പിന് 279990 രൂപയാണ് വില. അൾട്രാ എച്ച്ഡി (3840×2160 പിക്‌സൽ) ഒ‌എൽ‌ഇഡി […]

dji mavic mini 2

പറന്നുനടന്ന് 4കെ വീഡിയോ പകര്‍ത്താന്‍ ഡിജെഐ മിനി 2

November 6, 2020 Correspondent 0

4കെ വീഡിയോ പിന്തുണയും 4x ഒപ്റ്റിക്കൽ സൂമും വാഗ്ദാനം ചെയ്യുന്ന ഡിജെഐ മിനി 2 ഡ്രോണ്‍ ക്യാമറ പുറത്തിറങ്ങിയിരിക്കുന്നു. ഈ ലൈറ്റ് വെയ്റ്റ് ഡ്രോൺ കമ്പനിയുടെ ഡാറ്റാ ട്രാൻസ്മിഷൻ സാങ്കേതികവിദ്യയായ ഒക്കുസിങ്ക് 2.0(OcuSync 2.0) […]