ഫോണുകളുടെ വാറന്റി നീട്ടി നൽകി നിർമ്മാതാക്കൾ
കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ഇലക്ട്രോണിക്സ്, മൊബൈൽ ഹാൻഡ്‌സെറ്റ് കമ്പനികളായ സാംസങ്, വൺപ്ലസ്, ഓപ്പോ തുടങ്ങിയവ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വാറന്റി നീട്ടിയിരിക്കുന്നു. ദക്ഷിണ കൊറിയൻ […]
