smart monitor m7

സാംസങിന്‍റെ സ്മാര്‍ട്ട് മോണിറ്റര്‍

November 16, 2020 Correspondent 0

വീഡിയോ ഓൺ ഡിമാൻഡ് (വിഒഡി) പോലുള്ള സ്മാർട്ട് ടിവി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ മൊബൈൽ, പിസി കണക്റ്റിവിറ്റി സംയോജിപ്പിക്കുന്നതിനായുള്ള പുതിയ രണ്ട് സ്മാർട്ട് മോണിറ്ററുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. എം7, എം5 എന്നിങ്ങനെ രണ്ട് […]

samsung exynos 1080

സാംസങിന്‍റെ ആദ്യ 5എൻ‌എം ചിപ്പ്സെറ്റ്

November 13, 2020 Correspondent 0

സാംസങ്, തങ്ങളുടെ എക്‌സിനോസ് മിഡ് റെയ്ഞ്ച് ശ്രേണിയിൽ ആദ്യത്തെ 5എൻഎം ചിപ്പ്സെറ്റ് പുറത്തിറക്കിയിരിക്കുന്നു. എക്‌സിനോസ് 1080 എന്ന പേരില്‍ സ്മാർട്ട്‌ഫോണുകൾക്കായി അവതരിപ്പിച്ചിട്ടുള്ള ഈ മിഡ്‌റെയ്ഞ്ച് ചിപ്പ്‌സെറ്റിന് 200എംപി സിംഗിൾ ക്യാമറ അല്ലെങ്കിൽ ഡ്യുവൽ 32 […]

samsung sero 4k tv

കറങ്ങുന്ന 4കെ ക്യുഎൽഇഡി ടിവി

November 12, 2020 Correspondent 0

സ്ക്രീനിനെ തിരശ്ചീനമായും ലംബമായും തിരിക്കുവാന്‍ കഴിയുന്ന സാംസങ്ങിന്‍റെ കറങ്ങുന്ന ടിവി സാംസങ് സെറോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. കൊറിയൻ ഭാഷയിൽ ലംബം എന്നർഥമുള്ള സെറോ എന്ന പദമാണ്  സവിശേഷമായ ഈ 4കെ ക്യുഎൽഇഡി ടെലിവിഷന് പേരായി […]

lee kun hee samsung

സാംസങ് ചെയര്‍മാന്‍ ലീ കുന്‍-ഹീ അന്തരിച്ചു

October 26, 2020 Correspondent 0

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ലോകമറിയുന്ന ഇലക്ട്രോണിക്സ് ഭീമനായി തീര്‍ന്നത് 1987-ല്‍ ലീ കുൻ-ഹീ സാംസങിന്‍റെ ചെയർമാൻ സ്ഥാനത്ത് എത്തിയതിന് ശേഷമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയും മെമ്മറി ചിപ്പ് […]

samsung galaxy fit 2

15 ദിവസത്തെ ബാറ്ററി ലൈഫുള്ള സാംസങിന്‍റെ പുതിയ ഫിറ്റ്നസ് ട്രാക്കർ ഇന്ത്യയിൽ

October 19, 2020 Correspondent 0

സാംസങ് ഗ്യാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്‍റെ ലൈഫ് അൺസ്റ്റോപ്പബിൾ വെർച്വൽ ഇവന്‍റിൽ ആദ്യം പുറത്തിറക്കിയ ഗ്യാലക്‌സി ഫിറ്റ് 2, ഒരു AMOLED ഡിസ്‌പ്ലേ, […]

samsung galaxy f41

സാംസങ് ഗ്യാലക്‌സി എഫ് 41 ഇന്ത്യന്‍ വിപണിയില്‍

October 10, 2020 Correspondent 0

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സാംസങ് ഗ്യാലക്സി എഫ് 41 ഇന്ത്യയിൽ വിപണിയില്‍ ലഭ്യമായിരിക്കുന്നു. ‘സാംസങ് ഗ്യാലക്‌സി എഫ്’ സീരീസിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ഈ ഉപകരണം സവിശേഷതകളുടെയും ഹാർഡ്‌വെയറിന്‍റെയും കാര്യത്തിൽ ധാരാളം വാഗ്ദാനങ്ങളാണ് നല്‍കുന്നത്. മികച്ച ക്യാമറ ഫീച്ചറുകളും […]

samsung-galaxys20

സാംസങ് ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യയിൽ

October 7, 2020 Correspondent 0

ആഗോളതലത്തിൽ ഗ്യാലക്‌സി എസ്20 എഫ്ഇ (ഫാൻ എഡിഷന്‍) പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യയിലും അവതരിപ്പിച്ചു. ഫ്ലാഗ്ഷിപ്പ് ലെവൽ സവിശേഷതകളും സമാന രൂപകൽപ്പനയിലുമാണ് ഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ്20 എഫ്ഇ: സവിശേഷതകൾ […]

samsung smart watch spotify

സാംസങ് വാച്ചിൽ സ്പോട്ടിഫൈ ഓഫ്‌ലൈനായി കേൾക്കാം

October 6, 2020 Correspondent 0

ഒരു പ്രീമിയം സേവനമെന്ന നിലയിൽ, സ്പോട്ടിഫൈയുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമാണ്, എന്നാൽ പരസ്യങ്ങൾ ഉണ്ടാകും. അതേസമയം പണമടച്ചു വരിക്കാരാവുന്നവർക്ക് പരസ്യങ്ങൾ ഇല്ലാത്ത, മികച്ച നിലവാരമുള്ള ഓഡിയോ സ്ട്രീമിങ് സേവനവും ലഭിക്കും. ഒരു സ്മാര്‍ട്ട് വാച്ചിലോ […]

samsung galaxy tab a7

പുതിയ ഗ്യാലക്‌സി ടാബ് എ7 ഇന്ത്യയില്‍

September 29, 2020 Correspondent 0

സാംസങ് ഇന്ത്യ ഗ്യാലക്‌സി ടാബ് എ7 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മിഡ് റെയ്ഞ്ച് ടാബ്‌ലെറ്റ് പ്രധാനമായും മീഡിയ ഉപയോഗത്തിനുള്ള ഉപകരണമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 2000 × 1200 റെസല്യൂഷനോടുകൂടിയ 10.4 ഇഞ്ച് WUXGA + സ്‌ക്രീൻ […]

galaxym51

സാംസങ് ഗ്യാലക്‌സി എം51; വിലയും സവിശേഷതകളും

September 12, 2020 Correspondent 0

സാംസങിന്‍റെ ജനപ്രിയ മിഡ് റെയ്ഞ്ച് എം-സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നു. പോക്കോ എക്സ് 2, വൺപ്ലസ് നോർഡ്, റിയൽ‌മി 7 പ്രോ എന്നിവയുമായി കിടപിടിക്കുന്ന വിലനിലവാരത്തിലാണ് പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഇന്ത്യന്‍ […]