കണ്ണടയില്ലാതെ 3D വിസ്മയവുമായി സാംസങ്ങിന്‍റെ പുത്തൻ ഒഡീസി മോണിറ്ററുകൾ
ഗെയിമിംഗ് വിപണിയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് സാംസങ് ഇലക്ട്രോണിക്സ് ഏറ്റവും പുതിയ ഒഡീസി (Odyssey) മോണിറ്റർ ലൈനപ്പ് പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 6K ഗ്ലാസ്‌ലെസ്സ് 3D മോണിറ്ററും 1,040Hz റിഫ്രഷ് റേറ്റ് നൽകുന്ന സ്ക്രീനും […]
