റോബോട്ടിക്സ് രംഗത്ത് പുതിയ വിപ്ലവം: റോബോട്ടുകൾക്കായി പ്രത്യേക ‘ആപ്പ് സ്റ്റോർ
സ്മാർട്ട്ഫോൺ വിപ്ലവത്തിന് സമാനമായ ഒരു മാറ്റത്തിന് റോബോട്ടിക്സ് മേഖല സാക്ഷ്യം വഹിക്കുന്നു. നമ്മൾ ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് പുതിയ ഫീച്ചറുകൾ ചേർക്കുന്നതുപോലെ, ഇനി റോബോട്ടുകൾക്കും പുതിയ കഴിവുകൾ സോഫ്റ്റ്‌വെയർ വഴി നൽകാം. പ്രമുഖ […]
