ഡാറ്റാ സെന്‍ററുകളിൽ സ്ഫടിക വിപ്ലവം: ക്ലൗഡ് സ്റ്റോറേജിന്‍റെ ഭാവി ഇനി ഗ്ലാസ് ചിപ്പുകളിൽ
ആധുനിക ലോകത്തിന്‍റെ ജീവനാഡിയായ ഡിജിറ്റൽ വിവരങ്ങൾ (Data) എന്നെന്നേക്കുമായി സംരക്ഷിക്കാൻ ശേഷിയുള്ള വിപ്ലവകരമായ സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്. ‘പ്രോജക്റ്റ് സിലിക്ക’ (Project Silica) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, നിലവിലുള്ള ഭീമൻ ഡാറ്റാ സെന്‍ററുകളെ ചെറിയ […]
