microsoftteams

ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി മൈക്രോസോഫ്റ്റ് ടീംസില്‍ പുതിയ സവിശേഷതകൾ

June 17, 2020 Correspondent 0

പുതിയ വിദൂര, ഹൈബ്രിഡ് പഠന ഫോർമാറ്റുകൾക്കായി വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുമിപ്പിക്കുന്നതിനും തയ്യാറാക്കുന്നതിനുമായി മൈക്രോസോഫ്റ്റ് പുതിയ ‘ടീംസ് ഫോര്‍ എഡ്യുക്കേഷന്‍’ സവിശേഷത അവതരിപ്പിച്ചു. ഈ സവിശേഷതകളിൽ 49 പങ്കാളികളെ വരെ ഉള്‍പ്പെടുത്താവുന്ന ഓഡിയന്‍സ് വ്യൂ, കസ്റ്റം […]

windows updations

ബില്‍റ്റ്-ഇന്‍ ലിനക്സ്, കോർട്ടാന എന്നിവയുള്‍പ്പെടുത്തി വിൻഡോസ് 10-ല്‍ പുതിയ അപ്‌ഡേഷന്‍

May 29, 2020 Correspondent 0

മൈക്രോസോഫ്റ്റ് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 10 നായുള്ള ഏറ്റവും പുതിയ അപ്‌ഡേഷന്‍ ലഭ്യമാക്കി തുടങ്ങിയിരിക്കുന്നു. പുതിയ  അപ്‌ഡേഷനായ മെയ് 2020  ഇതിനോടകംതന്നെ ആഗോളതലത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. പുത്തന്‍ സവിശേഷതകളും അതോടൊപ്പം ഓഎസിലെ ചില […]

windows 10 file recover

വിൻഡോസ് 10 ൽ ഐപി വിലാസം കണ്ടെത്താം

May 27, 2020 Correspondent 0

ഒരു ഐപി വിലാസം നെറ്റ്‌വർക്ക് ഇന്‍റർഫേസ് തിരിച്ചറിയൽ, ലൊക്കേഷൻ വിലാസം കണ്ടെത്തല്‍ എന്നീ രണ്ട് ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും  ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുമ്പോഴോ പ്ലെക്‌സ് പോലുള്ള ഒരു ഹോം തീയറ്റർ ആപ്ലിക്കേഷൻ […]

microsoft

AI മോഡലുകളെ പരിശീലിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റിന്‍റെ സൂപ്പർ കംപ്യൂട്ടർ

May 20, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ പബ്ലിക് സൂപ്പർ കംപ്യൂട്ടറുകൾ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നു . കമ്പനിയുടെ അസുർ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമായ ഇത് വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിനാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ […]

windows 10

വിൻഡോസ് 10 എക്‌സ് ആദ്യം സിംഗിൾ സ്‌ക്രീൻ ഡിവൈസുകളിലേക്ക്

May 6, 2020 Correspondent 0

മൈക്രോസോഫ്റ്റ് വീണ്ടും പരമ്പരാഗത സിംഗിൾ സ്ക്രീൻ ഡിവൈസിലേയ്ക്ക് തിരിയുകയാണ്. പുതിയ വിൻഡോസ് 10എക്സ് സിംഗിൾ സ്‌ക്രീൻ ഡിവൈസുകളിലായിരിക്കും  ആദ്യം എത്തുകയെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നു . ലാപ്ടോപ്പ് പോലുള്ള  സിംഗിൾ സ്ക്രീൻ […]

മൈക്രോസോഫ്റ്റിന്റെ ബിൽഡ് 2020 ഡെവലപ്പർ ഇവന്റിന് സൗജന്യ രജിസ്ട്രേഷൻ

May 1, 2020 Correspondent 0

ബിൽഡ് 2020 ഡെവലപ്പർ ഇവന്റിന് സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇത്‌ മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ്. കൊറോണ വൈറസ് പാൻഡെമിക്  കാരണം ഇവന്റ് നടത്തണമോ എന്നതിനെ കുറിച്ചെല്ലാം പുനർവിചിന്തനം […]

Skype

വീഡിയോ കോളിന്റെ ബാക്ക്ഗ്രൗണ്ടിൽ മാറ്റങ്ങൾ നൽകി സ്കൈപ്പ്

April 25, 2020 Correspondent 0

ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതുമുതൽ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 2019 ഡിസംബറിൽ 10 മില്ല്യൺ ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ സൂമിന് 2020 […]

പുതിയ പ്ലാനുകളുമായി മൈക്രോസോഫ്റ്റ് 365

April 23, 2020 Correspondent 0

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് 365 പേഴ്സണൽ, മൈക്രോസോഫ്റ്റ് 365 ഫാമിലി സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ പുതിയ സേവനങ്ങൾ വ്യക്തിപരമായും കുടുംബപരവുമായ ഉപയോഗത്തെ ലക്ഷ്യം വച്ചുള്ളതാണ്. ആറ് അംഗങ്ങളെ വരെ […]

microsoft

പനി തിരിച്ചറിയാൻ മൈക്രോസോഫ്റ്റിന്റെ AI പവേർഡ് ഉപകരണം

April 22, 2020 Correspondent 0

 യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ആശുപത്രി പ്രവേശന കവാടങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സംവിധാനം കൊണ്ടുവന്നു. തായ്‌പേയിലെ കാർഡിനാൾ ടിയാൻ ഹോസ്പിറ്റലിൽ ആണ് മാർച്ചിൽ ഈ സംവിധാനം ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ രണ്ടു കോവിഡ് […]

മൈക്രോസോഫ്ട് ഇറക്കുന്ന മണി മാനേജ്മെന്റ് ആപ്പ്

April 21, 2020 Correspondent 0

മണി ഇൻ എക്സൽ എന്നാ പേരിൽ ഒരു മണി മാനേജ്മെന്റ് അപ്ലിക്കേഷൻ പുറത്തിറക്കും എന്ന് മൈക്രോസോഫ്ട് അറിയിച്ചു. മൈക്രോസോഫ്ട് 365ന്റെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു അപ്ലിക്കേഷൻ. മൈക്രോസോഫ്ട് എക്സലിൽ ലഭ്യമായ നിരവധി സവിശേഷതകളും […]