faug

ഫൗജി ഗൂഗിള്‍ പ്ലേസ്റ്റോറില്‍

February 9, 2021 Correspondent 0

പബ്ജിയുടെ ഇന്ത്യൻ ബദലായ ഓൺലൈൻ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫൗജി: ഫിയര്‍ലെസ്സ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്സ്’, 2021 ജനുവരി 26-ന് ഇന്ത്യയിൽ പുറത്തിറക്കിയതിന് ശേഷം ഇപ്പോഴിതാ ആഗോളതലത്തിൽ ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള ആളുകൾക്കും അവരുടെ […]

google stadia

സ്റ്റേഡിയ ഗെയിം നിര്‍മ്മാണം അവസാനിപ്പിക്കുന്നു

February 3, 2021 Correspondent 0

സ്വന്തമായി ഗെയിമുകൾ വികസിപ്പിക്കുവാനായി ഗൂഗിള്‍ ആരംഭിച്ച സ്റ്റേഡിയ ഗെയിം ഡെവലപ്മെന്‍റ് ഡിവിഷൻ അടച്ചുപൂട്ടുവാനൊരുങ്ങി കമ്പനി. സ്വന്തം ഗെയിമുകളില്ലെങ്കിലും പുറത്തുന്നിന്നുള്ള ഗെയിമിങ് കമ്പനികളും പബ്ലിഷർമാരും സ്റ്റേഡിയ പ്ലാറ്റ്ഫോം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് സ്വന്തം ഗെയിമുകൾ […]

google play store

പ്ലേ സ്റ്റോറിൽ പുതിയ സബ്സ്ക്രിപ്ഷൻ വിഭാഗം

January 1, 2021 Correspondent 0

ഗൂഗിൾ അതിന്റെ ഓൺലൈൻ സ്റ്റോറിൽ ഒരു പുതിയ സബ്സ്ക്രിപ്ഷൻ വിഭാഗം അവതരിപ്പിച്ചു. സബ്‌സ്‌ക്രിപ്‌ഷനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഒരൊറ്റ സ്ഥലത്ത് നൽകുന്നതിന് ഈ പുതിയ വിഭാഗം സഹായകമാകും.ഗൂഗിൾ സ്റ്റോറിന്റെ നാവിഗേഷൻ ബാർ സബ്സ്ക്രിപ്ഷൻ പേജ് […]

google chromecast

ക്രോംകാസ്റ്റും ആന്‍ഡ്രോയിഡ് ടിവിയും വ്യത്യാസമെന്ത്?

December 26, 2020 Correspondent 1

സാങ്കേതികവിദ്യയുടെ വികാസം ടെലിവിഷന്‍ രംഗത്തും പ്രതിഫലിച്ചിട്ടുണ്ട്. വെറുമൊരു ദൃശ്യ-ശ്രവ്യ മാധ്യമം എന്നതിലുപരി ടെലിവിഷനുകള്‍ ഇന്ന് സ്മാര്‍ട്ട് ഉപകരണമായി പരിണമിച്ചു. തുടക്കനാളുകളില്‍ സ്മാര്‍ട്ട് ടിവി-ക്ക് അത്ര പ്രചാരം ലഭിച്ചിരുന്നില്ല. എങ്കിലും, ഷവോമിയുടെ സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യന്‍ […]

google calendar

ഗൂഗിള്‍ കലണ്ടറിൽ വ്യത്യസ്ത ടൈം സോണ്‍ സജ്ജമാക്കാം

December 21, 2020 Correspondent 0

വിദേശരാജ്യങ്ങളിലും മറ്റും ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക്, ഗൂഗിള്‍ കലണ്ടറിൽ, നിങ്ങളുടെ ഡിഫോള്‍ട്ട് ടൈം സോണ്‍ മാറ്റുകയും വ്യത്യസ്ത ടൈം സോണുകൾ ഉപയോഗിച്ച് ഇവന്‍റുകൾ സൃഷ്ടിക്കുകയും ചെയ്യാവുന്നതാണ്. ഗൂഗിള്‍ കലണ്ടറിലെ ടൈം സോണ്‍ എങ്ങനെ മാറ്റാമെന്നത് […]

google dark mode

ഡെസ്‌ക്‌ടോപ്പിലും ഡാർക്ക് മോഡ്

December 16, 2020 Correspondent 0

ഡെസ്‌ക്‌ടോപ്പിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ഉടൻ തന്നെ ഡാര്‍ക്ക് മോഡ് ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിലവിൽ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, എന്നിവയുൾപ്പെടെ മിക്ക ആപ്ലിക്കേഷനുകൾക്കും ആന്‍ഡ്രോയിഡിൽ ഡാർക്ക് മോഡ് ലഭ്യമാണ്. വെബിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ഡാർക്ക് മോഡ് […]

google workspace

ഗൂഗിള്‍ വർക്ക്‌സ്‌പെയ്‌സില്‍ പുതിയ അപ്ഡേഷന്‍

December 14, 2020 Correspondent 0

മൈക്രോസോഫ്റ്റ് ഓഫീസുമായി പ്രവർത്തിക്കുന്നത് ഗൂഗിള്‍ അതിന്‍റെ വർക്ക്സ്പേസ് ആപ്ലിക്കേഷനുകൾക്ക് എളുപ്പമാക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ ജിമെയില്‍ വഴി അയച്ച ഓഫീസ് അറ്റാച്ചുമെന്‍റുകൾ ആദ്യം ഡ്രൈവിൽ സേവ് ചെയ്യാതെ തന്നെ ഡോക്സ്, ഷീറ്റ്സ് അല്ലെങ്കിൽ സ്ലൈഡ് എന്നിവയിൽ […]

google hangout google chat

ഗൂഗിളിന്‍റെ പുതിയ സ്റ്റോറേജ് പോളിസി

December 13, 2020 Correspondent 0

2021 ജൂണ്‍ 1 മുതല്‍ ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറേജ് പോളിസിയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നതാണ്. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവ പോലുള്ള ഗൂഗിള്‍ സേവനങ്ങൾ ഉപയോഗിക്കുന്ന മിക്ക ആളുകളെയും പുതുക്കിയ നയം […]

look to speak application

കണ്ണുകള്‍ക്കൊണ്ടൊരു ചാറ്റിംഗ്

December 13, 2020 Correspondent 0

സ്പീച്ച് ടു ടെക്സ്റ്റ് മടുത്തെങ്കില്‍ ലുക്ക് ടു സ്പീക്ക് പരീക്ഷിച്ച് നോക്കൂ. ചലനശേഷിക്ക് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിന് വേണ്ടി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ആപ്ലിക്കേഷനാണിത്. ‘ലുക്ക് ടു സ്പീക്ക് ആപ്പ്’ എന്ന് പേര് നല്‍കിയിരിക്കുന്ന […]

best applications google play

2020-ലെ മികച്ച ആപ്പുകള്‍

December 3, 2020 Correspondent 0

2020 ലെ മികച്ച ആപ്ലിക്കേഷനുകളുടെ പട്ടിക ഗൂഗിള്‍ പുറത്തിറക്കി. എല്ലാ വർഷവും ഗൂഗിൾ അതിന്‍റെ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകളുടെ പ്രകടനവും ഡൗൺലോഡും അടിസ്ഥാനമാക്കി ഇത്തരത്തില്‍ പട്ടിക പുറത്തിറക്കി ഗൂഗിള്‍ പ്ലേ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ […]