സംഭാഷണങ്ങൾ ഇനി എളുപ്പമാകും; വരുന്നു ജിയോയുടെ ഫോൺകോൾ എഐ

September 10, 2025 Editorial Staff 0

ടെലികോം രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ഫോൺ കോളുകളിൽ നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) സാധ്യതകൾ സമന്വയിപ്പിച്ച് ജിയോ ഫോൺകോൾ എ ഐ എന്ന സേവനം ആഴ്ചകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തും. […]

ലോകത്തിലെ ആദ്യത്തെ റോബോട്ട് മാള്‍

August 28, 2025 Online Correspondent 0

ചൈനയിൽ ഒരു പുതിയ മാൾതുറന്നു. അതിൽ വലിയ പ്രത്യേകതകൾ ഒന്നും ഇല്ല. എന്നാൽ ആ മാളിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ ജോലിക്കാരാണ്. റോബോട്ടുകൾ ആണ് അവിടുത്തെ ജോലിക്കാർ ചൈനയിലെ ഷെൻ‌ഷേനിൽ 2025 ഓഗസ്റ്റ് 10-ന് ആണ് […]

വരുന്നു ആപ്പിളിന്റെ ‘AI ആൻസർ എഞ്ചിൻ’

August 5, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ വൈകിപ്പോയെങ്കിലും ചാറ്റ് ജിപിറ്റിയെ വെല്ലുന്നതരത്തിലുള്ള ആയുധങ്ങൾ ആപ്പിളിന്റെ ആവനാഴിയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വതന്ത്ര ആപ്ലിക്കേഷൻ ആയിട്ടോ സിറി, സഫാരി തുടങ്ങിയ ആപ്പിൾ പ്രൊഡക്ടുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന […]

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

August 1, 2025 Online Correspondent 0

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്‌ഡേറ്റ് […]

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഗൂഗിള്‍ ജെമിനി പ്രൊ: ജെമിനിയുടെ പ്രൊ പ്ലാൻ, ഒരു വർഷത്തേക്ക് ഫ്രീ!

July 17, 2025 Correspondent 0

ഗൂഗിളിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനി, ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി വലിയൊരു സമ്മാനം ഒരുക്കുന്നു. 18 വയസ്സിനുമുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക്, ജെമിനിയുടെ പ്രൊ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് ഗൂഗിൾ. ഈ ഓഫറിന്റെ […]

ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ വരവായി

July 16, 2025 Correspondent 0

ഇന്‍റർനെറ്റ് സെർച്ചിങ്ങിന്‍റെ രീതികൾ എല്ലാം മാറ്റിക്കുറിച്ച ഓപ്പൺ എ  ഐ, അവരുടെ പുത്തൻ ബ്രൗസർ അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചകളിൽ തന്നെ പുതിയ സേർച്ച് എഞ്ചിൻ അവതരിപ്പിക്കപ്പെടും എന്നാണ് അറിയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനി, […]

പാസ് കീ സെറ്റ് ചെയ്യാൻ വൈകണ്ട 

July 8, 2025 Correspondent 0

നിങ്ങളുടെ ജിമെയിലിനും പാസ് കീ സെറ്റ് ചെയ്തിട്ടില്ലേ? ജിമെയിൽ ഉപയോഗിക്കുന്നവരിൽ പകുതിയിൽ താഴെമാത്രമാണ് പാസ്സ്‌കീ ഓപ്ഷൻ ഉപയോഗിക്കുന്നത് എന്ന പുതിയ കണക്കുകൾ. ജിമെയിലിനെ കൂടുതൽ സുരക്ഷിതം ആക്കുന്നതിനാണ് പാസ്സ്‌കീ എന്ന ഓപ്ഷൻ ജിമെയിൽ നൽകിയിരിക്കുന്നത്. […]

ഗൂഗിളിന്‍റെ വിയോ 3 ഇന്ത്യയിലും

July 5, 2025 Correspondent 0

ഗൂഗിൾ ഔദ്യോഗികമായി ഇന്ത്യയിൽ വിയോ 3 ( Veo 3 ) ലോഞ്ച് ചെയ്തു. ജെമിനി ആപ്പിലെ AI പ്രോ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഈ AI വീഡിയോ ജനറേറ്റർ ഇനി ഇന്ത്യയിലും ലഭ്യമാകും. ഷോർട്ട് വീഡിയോകൾ […]

ഗൂഗിൾ ചാറ്റ് ബോട്ട് വഴി ഇനി ചിത്രങ്ങളും നിർമ്മിച്ചെടുക്കാം

February 3, 2024 Correspondent 0

ഗൂഗിളിന്‍റെ നിർമ്മിത ബുദ്ധി ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ ഇനി ഫോട്ടോകളും ചിത്രങ്ങളും നിർമ്മിച്ചെടുക്കാം. ആവശ്യമായ വിവരങ്ങള്‍ വിശദമാക്കിയുള്ള നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 നിർമ്മിത ബുദ്ധി മോഡലാണ് ഇതിന് […]