ശരീരത്തിൽ ഒട്ടിച്ചു വെക്കാവുന്ന സ്ട്രെച്ചബിൾ ഒഎൽഇഡി ഡിസ്‌പ്ലേകൾ വരുന്നു

January 15, 2026 Online Correspondent 0

സ്മാർട്ട്‌ഫോണുകളിലും ടെലിവിഷനുകളിലും ഉപയോഗിക്കുന്ന ഒഎൽഇഡി (OLED) സാങ്കേതികവിദ്യ ഇനി മനുഷ്യശരീരത്തിൽ ധരിക്കാവുന്ന സെൻസറുകളിലേക്കും ഡിസ്‌പ്ലേകളിലേക്കും മാറുന്നു. ശരീരതാപനില, രക്തയോട്ടം എന്നിവ തത്സമയം തൊലിപ്പുറത്ത് തന്നെ പ്രദർശിപ്പിക്കാൻ കഴിയുന്ന, റബ്ബർ പോലെ വലിയുന്ന പുത്തൻ ഒഎൽഇഡി […]

ഇന്ത്യയുടെ സ്വന്തം ‘റോബോട്ടിക് തേൾ’ – സ്കോർപ്പ്

January 13, 2026 Online Correspondent 0

റോബോട്ടിക്സ് രംഗത്തെ അത്ഭുതക്കാഴ്ചകളിലൊന്നായിരുന്നല്ലോ വിദേശ രാജ്യങ്ങളിലെ നാലുകാലുള്ള റോബോട്ടുകൾ. എന്നാൽ അത്തരമൊരു അത്ഭുതം നമ്മുടെ ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. ഐഐടി കാൺപൂരിലെ ‘xTerra Robotics’ എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘സ്കോർപ്പ്’ (SCORP) എന്ന റോബോട്ട് ഇന്ത്യയുടെ […]

ഏകാന്തതയ്ക്ക് ഡിജിറ്റൽ കൂട്ട്; ചൈനയെ കീഴടക്കി വിചിത്ര ആപ്പ്

January 13, 2026 Online Correspondent 0

ആധുനിക നഗരജീവിതം മനുഷ്യനെ എത്രത്തോളം ഒറ്റപ്പെടുത്തുന്നു എന്നതിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമായി ചൈനയിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ജനപ്രീതി നേടുന്നു. “Are You Dead?” എന്ന് പേരിട്ടിരിക്കുന്ന ഈ പെയ്ഡ് ആപ്പ് ചൈനീസ് ആപ്പ് സ്റ്റോറുകളിൽ […]

പാസ്‌വേഡുകളുടെ കാലം കഴിയുന്നു;വരുന്നു, സൈബർ സുരക്ഷയിൽ വൻ മാറ്റങ്ങൾ

January 10, 2026 Online Correspondent 0

നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ നിങ്ങൾക്ക് മനഃപാഠമാണോ? എങ്കിൽ നിങ്ങൾ വലിയൊരു സുരക്ഷാ ഭീഷണിയിലാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒന്നെങ്കില്‍ നിങ്ങൾ എല്ലാ സൈറ്റുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പാസ്‌വേഡുകൾ […]

രാത്രിയെ പകലാക്കാൻ ബഹിരാകാശ കണ്ണാടികൾ വിക്ഷേപിക്കാനൊരുങ്ങി അമേരിക്കൻ കമ്പനി; ആശങ്കയോടെ ശാസ്ത്രലോകം

January 9, 2026 Online Correspondent 0

2026-ൽ ആകാശത്ത് വിസ്മയങ്ങൾ തീർക്കാൻ പോകുന്ന ഒരു വിചിത്രമായ പദ്ധതിക്ക് അമേരിക്കൻ കമ്പനിയായ ‘റിഫ്ലക്റ്റ് ഓർബിറ്റൽ’ (Reflect Orbital) തുടക്കമിടുകയാണ്. രാത്രികാലങ്ങളിൽ ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുക എന്നതാണ് ഈ വിവാദപരമായ പദ്ധതിയുടെ പ്രധാന ലക്ഷ്യം. […]

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ: ഇനി ഓരോ ഗ്രൂപ്പിലും നിങ്ങൾക്കായി ഓരോ ‘അപരനാമങ്ങൾ

January 9, 2026 Online Correspondent 0

ഡിജിറ്റൽ ലോകത്തെ ഏറ്റവും ജനപ്രിയ സന്ദേശമയയ്ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്, തങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളെ കൂടുതൽ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു. ഒരേസമയം നൂറുകണക്കിന് ആളുകൾ സംസാരിക്കുന്ന ഗ്രൂപ്പുകളിൽ വ്യക്തികളെ തിരിച്ചറിയാനും കാര്യങ്ങൾ […]

കാഴ്ചയുടെ വിസ്മയ ജാലകം: സാംസങ്ങിന്റെ 130 ഇഞ്ച് മൈക്രോ ആർജിബി ടിവി

January 5, 2026 Online Correspondent 0

ടെലിവിഷൻ വിപണിയിലെ മുൻനിരക്കാരായ സാംസങ് ഇലക്ട്രോണിക്സ്, ഡിസ്പ്ലേ സാങ്കേതികവിദ്യയിലെ പുതിയ വിപ്ലവമായ 130 ഇഞ്ച് മൈക്രോ ആർജിബി ടിവി (മോഡൽ R95H) സിഇഎസ് 2026-ൽ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 130 ഇഞ്ച് മൈക്രോ ആർജിബി […]

മനുഷ്യനെപ്പോലെ തൊട്ടാൽ പ്രതികരിക്കുന്ന ‘ഇലക്ട്രോണിക് ചർമ്മം’ വരുന്നു, യന്ത്രമനുഷ്യർക്കും ഇനി വേദനിക്കും!

January 5, 2026 Online Correspondent 0

റോബോട്ടുകൾ വികാരങ്ങളില്ലാത്ത ലോഹക്കഷ്ണങ്ങൾ മാത്രമാണെന്ന ധാരണ തിരുത്താൻ സമയമായി. മനുഷ്യന്‍റെ നാഡീവ്യൂഹത്തെ വെല്ലുന്ന തരത്തിൽ സ്പർശനവും വേദനയും തിരിച്ചറിയാൻ കഴിയുന്ന ഒരു നൂതന ‘ഇലക്ട്രോണിക് ചർമ്മം’ ഗവേഷകർ വികസിപ്പിച്ചെടുത്തു. വെറുമൊരു കവചം എന്നതിലുപരി, റോബോട്ടിന്‍റെ […]

ഡാറ്റ സംഭരിക്കാൻ ഇനി ‘ഡിഎൻഎ കാസറ്റുകൾ’

January 3, 2026 Online Correspondent 0

ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഡാറ്റാ സ്റ്റോറേജ് പ്രതിസന്ധിക്ക് പരിഹാരവുമായി ജൈവ സാങ്കേതികവിദ്യ രംഗത്തെ പുതിയ കണ്ടെത്തലുകൾ ശ്രദ്ധേയമാകുന്നു. പണ്ട് നാം ഉപയോഗിച്ചിരുന്ന മാഗ്നറ്റിക് കാസറ്റ് ടേപ്പുകളേക്കാളും നിലവിലെ ഹാർഡ് ഡ്രൈവുകളേക്കാളും […]

പാർക്ക് ചെയ്ത കാർ ഇനി എളുപ്പത്തിൽ കണ്ടെത്താം; ഗൂഗിൾ മാപ്‌സിലെ ഈ വിദ്യ നിങ്ങൾക്കറിയാമോ?

January 1, 2026 Online Correspondent 0

തിരക്കേറിയ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷം, തിരിച്ചെത്തുമ്പോൾ അത് എവിടെയാണെന്ന് തിരഞ്ഞ് സമയം കളയുന്നവർക്കായി ഗൂഗിൾ മാപ്‌സിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഫീച്ചർ ശ്രദ്ധേയമാകുന്നു. മിക്കവാറും എല്ലാവരും നാവിഗേഷനായി ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാറുണ്ടെങ്കിലും, […]