honor magicbook

ഹോണറിന്റെ മാജിക്ബുക്ക് 15 ലാപ്ടോപ്പ് ഫ്ലിപ്കാർട്ടിലൂടെ

July 27, 2020 Correspondent 0

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ തങ്ങളുടെ മുൻനിര ലാപ്‌ടോപ്പായ ഹോണർ മാജിക്ബുക്ക് 15 ഇന്ത്യയിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴിയാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ജൂലൈ 31 ന് ലാപ്‌ടോപ്പ് പുറത്തിറക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹോണർ മാജിക്ബുക്ക് […]

messenger live broadcasting

മെസഞ്ചർ റൂമുകളിൽ ലൈവ് ബ്രോഡ്കാസ്റ്റിംഗ്

July 27, 2020 Correspondent 0

ഫെയ്സ്ബുക്ക് അല്ലെങ്കിൽ ഒരു മെസഞ്ചർ അക്കൗണ്ട് ഉപയോഗിച്ചോ അല്ലാതെയോ 50 പങ്കാളികൾക്കായി മെസഞ്ചർ റൂമുകൾ ആരംഭിച്ചുകൊണ്ട് ഫെയ്സ്ബുക്ക് വീഡിയോ കോളിംഗ് രംഗത്ത് പുതിയ സംവിധാനം ഒരുക്കിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ, മെസഞ്ചർ റൂം ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ […]

apple mac book

ആപ്പിൾ വഴങ്ങുന്നു; മാക്കിൽ ഫെയ്സ് ഐഡി വന്നേക്കാം

July 27, 2020 Correspondent 0

ആപ്പിൾ ഫോണുകളിലും ഐപാഡുകളിലും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഇതിനകം തന്നെ ലഭ്യമാണെങ്കിലും മാക് ഡിവൈസുകളിലൊന്നിലും തന്നെ ഫെയ്സ് ഐഡി ഇതുവരെ കമ്പനി നൽകിയിട്ടില്ല. നിലവിൽ, മാക് ഉപയോക്താക്കൾ ഡിവൈസ് അൺലോക്ക് ചെയ്യാനായി പാസ് വേഡ് […]

huawei budi3

മികച്ച സവിശേഷതകളുമായി ഹുവായ് ബഡ്സ് 3i ഇന്ത്യയിൽ

July 27, 2020 Correspondent 0

ഹുവായ് തങ്ങളുടെ ബഡ്സ് 3i TWS ഇയർബഡുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC), സവിശേഷതയുള്ള ഇത് ഇൻ-ഇയർ ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആക്റ്റീവ് നോയിസ് ക്യാൻസലേഷനായി ട്രിപ്പിൾ മൈക്ക് സജ്ജീകരണവുമുള്ള ഇയർബഡുകൾ ക്രിസ്റ്റൽ […]

replika

കൊറോണ കാലത്തെ ഏകാന്തത പരിഹരിക്കുന്നതിന് റിപ്ലൈക്ക

July 25, 2020 Correspondent 0

കോവിഡ്-19 പാൻഡെമിക് സമയത്ത് സാമൂഹികമായി ഒറ്റപ്പെട്ടതായി തോന്നുന്ന ആളുകൾക്കിടയിൽ AI ചാറ്റ്ബോട്ടുകൾ കൂടുതൽ പ്രചാരത്തിലുണ്ട്. മിക്ക ആളുകളും ഈ എഐ ചാറ്റ്ബോട്ടിനെ സുഹൃത്തുക്കളായി കണ്ടുവരുന്നു. AI- ജനറേറ്റ് ചെയ്‌ത സംഭാഷണം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന […]

eticketing

ഡൽഹിയിലെ ബസുകളിൽ ഇ-ടിക്കറ്റിംഗ് സംവിധാനം

July 25, 2020 Correspondent 0

കൊറോണ വ്യാപനം കുറയ്ക്കുന്നതിനായി ഡൽഹിയിലെ പൊതു ഗതാഗതത്തിൽ ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നു. യാത്രക്കാരും കണ്ടക്ടർമാരും തമ്മിൽ കുറഞ്ഞ ബന്ധം ഉറപ്പാക്കുന്നതിനായി സർക്കാർ ബസുകളിലാണ് ഇ-ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുക. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ക്ലസ്റ്റർ […]

windows 10

വിൻഡോസ് 10 ലെ വിൻഡോസ് കീ ഡിസേബിൾ ആക്കാം

July 25, 2020 Correspondent 0

കീബോർഡിലെ വിൻഡോസ് കീ അറിയാതെ അമർത്തുന്നത് വളരെ അരോചകമാണ്. ചില സമയങ്ങളിൽ, സ്റ്റാർട്ട് മെനു തുറക്കുന്നതിലൂടെ യൂസറിന്റെ പൂർണ്ണ സ്ക്രീൻ പ്രവർത്തനങ്ങളിൽ മാറ്റം വരുന്നു. എന്നാൽ വിൻഡോസ് 10 പിസിയിലെ കീ ഡിസേബിൾ ആക്കുന്നതിനായി […]

mac safari

സഫാരിയിൽ വെബ് പേജുകൾ സേവ് ചെയ്യാം

July 25, 2020 Correspondent 0

ഐഫോണിലെ സഫാരി ബ്രൗസറിൽ ഓഫ് ലൈൻ റീഡിംഗിനായി റീഡിംഗ് ലിസ്റ്റ് എങ്ങനെ പ്രാപ്തമാക്കും? ഓഫ്‌ലൈൻ റീഡിംഗ് ലിസ്റ്റ് പ്രവർത്തിക്കുന്നതിന് മുൻപ്, നിങ്ങളുടെ സഫാരി ബുക്ക്മാർക്കുകളും റീഡിംഗ് ലിസ്റ്റും സംരക്ഷിക്കുന്നതിന് ഐക്ലൗഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് […]

asus rog3

അസൂസ് റോഗ് ഫോൺ 3 ഇന്ത്യയിൽ പുറത്തിറങ്ങി

July 24, 2020 Correspondent 0

കാത്തിരിപ്പുകൾക്കൊടുവിൽ അസൂസ് പുതുതലമുറ റോഗ് ഫോൺ പുറത്തിറക്കിയിരിക്കുന്നു. പുതിയ ഗെയിമിംഗ് ഉപകരണം മികച്ച സവിശേഷതകളോട് കൂടി ഗെയിമർമാരെ ലക്ഷ്യമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 865+ പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. മൊബൈൽ ഗെയിമിംഗ് അനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള […]

whatsapp

വാട്സ്ആപ്പിലൂടെ ഇൻഷുറൻസും വായ്പയും പെൻഷനും

July 24, 2020 Correspondent 0

ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായി വാട്സ്ആപ്പ് ഏതാനും ഇന്ത്യൻ ബാങ്കുകളുമായി പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ഇൻഷുറൻസും പെൻഷനും വായ്പയും ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളും വാട്സ്ആപ്പിലൂടെ നൽകുന്നതായിരിക്കും. […]