മെസഞ്ചറിൽ പുതിയ ആപ്പ്ലോക്ക് ഫീച്ചർ
ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ പുതിയ സ്വകാര്യത സവിശേഷത അവതരിപ്പിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ മെസഞ്ചർ ചാറ്റ് ആപ്ലിക്കേഷൻ ഫെയ്സ് അല്ലെങ്കിൽ ടച്ച് റെക്കഗ്നീഷൻ വഴി ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. നിലവിൽ ഐഫോൺ, […]
