vi

വോഡഫോണ്‍ ഐഡിയ പേര് മാറ്റം പ്രഖ്യാപിച്ചു

September 8, 2020 Correspondent 0

വോഡഫോണും ഐഡിയയും സംയോജിപ്പിച്ച് വി(Vi) എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ. രണ്ടുവർഷം മുൻപ് ഇരു കമ്പനികളും തമ്മില്‍ ലയനം നടന്നുയെങ്കിലും പെരുമാറ്റം ഇപ്പോഴാണ് നടന്നിരിക്കുന്നത്. പുതിയ […]

pocologo

പോക്കോ എക്സ്3 എന്‍എഫ്സി സ്മാര്‍ട്ട്ഫോണ്‍; അറിയാം വിലയും സവിശേഷതകളും

September 8, 2020 Correspondent 0

പോക്കോയുടെ എക്സ് സീരീസ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ ഉൽപ്പന്നമായി പോക്കോ എക്സ്3 എന്‍എഫ്സി ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്വാഡ് റിയര്‍ ക്യാമറ, ഡിസ്പ്ലേയ്ക്ക് ചുറ്റുമായി സ്ലീം ബെസ്സലുകള്‍, ഒക്ടാകോര്‍ പ്രോസസ്സര്‍ തുടങ്ങിയ മികവുറ്റ സവിശേഷതകളുമായാണ് […]

adobe flash

അഡോബ് ഫ്ലാഷ് പ്ലെയറിനുള്ള പിന്തുണ ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

September 8, 2020 Correspondent 0

മൈക്രോസോഫ്റ്റ് എഡ്ജ്, ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 എന്നിവയിലെ അഡോബ് ഫ്ലാഷ് പ്ലെയറിനുള്ള പിന്തുണ 2020 അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നു. പിന്തുണ അവസാനിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉപയോക്താക്കൾക്ക് പിന്നീട് സുരക്ഷാ അപ്‌ഡേറ്റുകളോ റിമൈന്‍ഡറുകളോ ലഭിക്കില്ല. അഡോബ് […]

pubg

തിരിച്ചുവരവിനൊരുങ്ങി പബ്ജി; ചൈനീസ് ബന്ധം ഒഴിവാക്കും

September 8, 2020 Correspondent 0

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പബ്ജി ഗെയ്മിന്‍റെ മൊബൈൽ ആപ്ലിക്കേഷന്‍ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആപ്പിന്‍റെ ചൈനീസ് ബന്ധം ഒഴിവാക്കി രാജ്യത്തെ ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോർപ്പറേഷനില്‍ നൽകികൊണ്ട് […]

windows 10 file recover

വിൻഡോസ് 10ലെ ബിൽറ്റ്-ഇൻ പരസ്യങ്ങൾ ഒഴിവാക്കാം

September 7, 2020 Correspondent 0

വിൻഡോസ് 10 ഇപ്പോൾ വിൻഡോസ് സ്പോട്ട്ലൈറ്റ് വഴി ലോക്ക് സ്ക്രീനിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ചില സമയങ്ങളിൽ, വിൻഡോസ് സ്‌പോട്ട്‌ലൈറ്റ് രസകരമായ വാൾപേപ്പറുകൾ പ്രദർശിപ്പിക്കും, പക്ഷേ ചിലപ്പോൾ വിൻഡോസ് സ്റ്റോറിലെ റൈസ് ഓഫ് ടോംബ് റൈഡർ, […]

mac safari

മാക്കിൽ ‘ടാസ്‌ക് മാനേജർ’ പ്രവർത്തിപ്പിക്കാം

September 7, 2020 Correspondent 0

ഒരു വിൻഡോസ് പിസിയിൽ പ്രവർത്തനത്തിൽ തടസ്സം നേരിട്ട് നിൽക്കുന്ന ഒരു പ്രോഗ്രാമിനെ ഇല്ലാതാക്കാൻ Ctrl + Alt + Delete അമർത്തുന്നത് നമുക്ക് പരിചിതമാണല്ലോ, സമാനമായ മൂന്ന് വിരലുകളുടെ കോംബോ മാക്കിൽ ഉണ്ടെന്നകാര്യം നിങ്ങൾക്ക് […]

faug

പബ്ജിയ്ക്കുള്ള ഇന്ത്യൻ ബദൽ ഫൗ-ജി

September 5, 2020 Correspondent 0

ചൈനീസ് പബ്ജി മൊബൈൽ ഗെയ്മിന് പകരമായി ഫൗ-ജി എന്ന ഒരു വീഡിയോ ഗെയിം നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനി. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാർഡ്സ് എന്നാണ് ഫൗ-ജി യുടെ യഥാർത്ഥ പേര്. ബംഗളൂരു ആസ്ഥാനമായ എൻകോർ […]

pubg

പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പബ്ജി നീക്കംചെയ്‌തു

September 5, 2020 Correspondent 0

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സുരക്ഷയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടി കാണിച്ച് 118 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രിയ മൊബൈല്‍ ഗെയ്മായ പബ്ജി ഉൾപ്പെടെയുള്ള ആപ്പുകള്‍ക്കാണ് ബുധനാഴ്ച നിരോധനം […]

whatsapp business

വാട്സ്ആപ്പ് ബിസിനസ്സിലെ സവിശേഷതകൾ

September 5, 2020 Correspondent 0

വാട്സ്ആപ്പിലൂടെ ബിസിനസ്സ് സാന്നിധ്യം നിലനിർത്താനും നിങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ കാര്യക്ഷമമായി ഇടപെടാനും അതിലൂടെ ബിസിനസ്സ് കൂടുതല്‍ ഉയര്‍ത്താനും സഹായിക്കുന്ന വാട്സ്ആപ്പിന്‍റെ തന്നെ സേവനമാണ് വാട്സ്ആപ്പ് ബിസിനസ്സ്. ബിസിനസ്സിനും സ്വകാര്യ ഉപയോഗത്തിനുമായി നിങ്ങൾക്ക് പ്രത്യേകം ഫോൺ […]

instagram reels

ഇൻസ്റ്റഗ്രാമിന്‍റെ പുതിയ റീൽസ് ടാബ് ഇന്ത്യയിൽ

September 5, 2020 Correspondent 0

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഇൻസ്റ്റഗ്രാം പുതിയ റീല്‍സ് ടാബ് പുറത്തിറക്കിയിരിക്കുന്നു. എക്സ്പ്ലോർ ടാബിനെ മാറ്റിസ്ഥാപിച്ചുകൊണ്ട് നാവിഗേഷൻ ബാറിലെ ഒരു ടാബായാണ് പുതിയ റീൽസ് ടാബ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലാണ് പുതിയ സവിശേഷത ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സവിശേഷത […]