apple watch

ഗൂഗിള്‍ മാപ്‌സ് ആപ്പിൾ വാച്ചിലേയ്ക്ക് തിരിച്ചെത്തി

September 10, 2020 Correspondent 0

ഗൂഗിളിന്‍റെ ജനപ്രിയ നാവിഗേഷൻ ആപ്ലിക്കേഷനായ ഗൂഗിള്‍മാപ്സ് ആപ്പിൾ വാച്ചിൽ തിരിച്ചെത്തി. ഗൂഗിൾ മാപ്‌സ് തിരികെ ആപ്പിൾ വാച്ചിലേക്ക് കൊണ്ടുവരുമെന്ന് ഓഗസ്റ്റ് മുതൽ നൽകിയ വാഗ്ദാനമാണ് ഗൂഗിൾ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ വാച്ചില്‍ മുൻ‌കൂട്ടി സേവ് ചെയ്തിട്ടുള്ള […]

android tv

ആന്‍ഡ്രോയിഡ് ടിവി റീസ്റ്റാര്‍ട്ട് ചെയ്യാം

September 10, 2020 Correspondent 0

നിങ്ങളുടെ ആന്‍ഡ്രോയിഡ് ടിവിയിൽ ശരിയായി കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ഉപകരണം റീസ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കുവാന്‍ സാധിക്കും. ഇത് എങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കാം. വളരെ ലളിതമായ പ്രക്രിയയാണ് ഇത്. ആദ്യം, ടെലിവിഷന്‍റെ കസ്റ്റമൈസബിള്‍ ഹോം […]

sound one v11

20 മണിക്കൂർ ബാറ്ററി ദൈർഘ്യമുള്ള വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണുമായി സൗണ്ട് വണ്‍

September 9, 2020 Correspondent 0

പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സൗണ്ട് വണ്ണിന്‍റെ പുതിയ ഓവർ ദി ഇയർ വി11 വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോൺ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. കമ്പനിയുടെ വി10 ഹെഡ്ഫോണിന്‍റെ പിൻഗാമിയായി പുറത്തിറക്കിയിരിക്കുന്ന ഈ ഉപകരണത്തിന് 20 മണിക്കൂർ ആണ് […]

google phone fraud

ഫോൺകോളിലൂടെയുള്ള തട്ടിപ്പുകൾ തടയാൻ ഗൂഗിളിന്‍റെ പുതിയ സംവിധാനം

September 9, 2020 Correspondent 0

ഫോൺ വഴി വരുന്ന ബിസിനസ്സ് കോള്‍ തട്ടിപ്പുകൾക്ക് തടയിടാൻ ഗൂഗിൾ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കൾക്ക് വേണ്ടി വെരിഫൈഡ് കോള്‍ എന്ന ഫീച്ചർ ഫോൺ ആപ്പിനൊപ്പം ഗൂഗിൾ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് വരുന്ന […]

redmi smart band

കളർ ഡിസ്പ്ലേയുള്ള റെഡ്മി സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ

September 9, 2020 Correspondent 0

ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയില്‍ നിന്ന് ആദ്യമായി ഒരു വെയറബിള്‍ സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. കളർ ടച്ച് ഡിസ്‌പ്ലേ സവിശേഷതയോടുകൂടിയ ഫിറ്റ്‌നെസ് ബാൻഡില്‍ എളുപ്പത്തിൽ ചാർജ്ജുചെയ്യുന്നതിന് സംയോജിത യുഎസ്ബി പ്ലഗും നൽകിയിരിക്കുന്നു. കൂടാതെ, […]

waze gps

കംപ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് ദിശകൾ അയയ്ക്കാനുള്ള സംവിധാനവുമായി വെയ്സ്

September 9, 2020 Correspondent 0

ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വെയ്സ് (Waze) എന്ന ജിപിഎസ് നാവിഗേഷന്‍ ആപ്പ് ഇപ്പോള്‍ കംപ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് യാത്രാമാര്‍ഗ്ഗങ്ങൾ അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ സവിശേഷത ഉപയോഗപ്പെടുത്തുന്നതിനായി, ആദ്യം നിങ്ങളുടെ ഫോണിലെ വെയ്സ് ആപ്പിലേക്ക് ലോഗിൻ […]

honor gs pro

നൂറിലധികം വർക്ക് ഔട്ട് മോഡുകളുള്ള ഹോണർ വാച്ച് ജിഎസ് പ്രോ

September 9, 2020 Correspondent 0

ഹുവായുടെ സബ് ബ്രാൻഡായ ഹോണറിന്‍റെ വെയറബിള്‍ വിഭാഗത്തിലേക്ക് പുതിയ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഹോണർ വാച്ച് ജിഎസ് പ്രോ, ഹോണർ വാച്ച് ഇഎസ് എന്നീ പേരുകളിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ ഐഎഫ്എ 2020ല്‍ ആണ് കമ്പനി […]

google map

ഗൂഗിള്‍ മാപ്‌സില്‍ പുതിയ സവിശേഷതകള്‍

September 9, 2020 Correspondent 0

ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 1 ബില്ല്യൺ കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഏറ്റവും വിപുലമായ മാപ്പിംഗ് ഡേറ്റാബേസാണ് ഗൂഗിൾ മാപ്സിന് ഉള്ളത്. ഈ ഡേറ്റാബേസിലും ഇത് ഉപയോഗിക്കുന്നതിനുളള രീതികളിലും ടെക് ഭീമൻ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ […]

pocom2

പോക്കോ എം2 ഇന്ത്യയില്‍

September 9, 2020 Correspondent 0

ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോൺ പോക്കോ എം2 ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുന്നു. കമ്പനി അടുത്തിടെ വിപണിയില്‍ എത്തിച്ച പോക്കോ എം2 പ്രോയുടെ പിന്‍ഗാമിയായാണ് പുതിയ ഹാന്‍ഡ്സെറ്റ് അവതരിച്ചിരിക്കുന്നത്. പ്രോ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ […]

acer swift

ഏസറിന്‍റെ പുതിയ സ്വിഫ്റ്റ് 5, സ്വിഫ്റ്റ് 3 ലാപ്ടോപ്പുകൾ

September 8, 2020 Correspondent 0

ടൈഗര്‍ ലേക്ക് സീരിസിന് കീഴില്‍ വരുന്ന ലാപ്ടോപ്പുകള്‍ക്കായുള്ള പതിനൊന്നാം തലമുറ ഇന്‍റല്‍ കോര്‍ സീരിസ് പ്രോസസ്സറുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ ഏസർ പുതിയ സ്വിഫ്റ്റ് സീരീസ് ലാപ്‌ടോപ്പുകൾ പ്രഖ്യാപിച്ചു. ഏസർ സ്വിഫ്റ്റ് 5 (എസ്എഫ് 514-55), […]