huawei p smart

ക്വാഡ് റിയർ ക്യാമറയും കിരിൻ 710A Soc-യുമുള്ള ഹുവായുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍

September 30, 2020 Correspondent 0

ഹുവായ് പി സ്മാർട്ട് 2021 സ്മാര്‍ട്ട്ഫോണ്‍ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു. 5000എംഎഎച്ച് ബാറ്ററി, 48 മെഗാപിക്സൽ ഷൂട്ടർ, ഹുവായുടെ സ്വന്തം ഹിസിലിക്കൺ കിരിൻ 710A പ്രോസസ്സർ തുടങ്ങിയ മികച്ച സവിശേഷതകളോടുകൂടിയാണ് ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 1080×2400 […]

whatsapp

അറിയാം ചില വാട്സ്ആപ്പ് സവിശേഷതകള്‍

September 29, 2020 Correspondent 0

വാട്സ്ആപ്പ് അതിന്‍റെ ആപ്ലിക്കേഷനിൽ നിരവധി അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നു. അതിന്‍റെ ഭാഗമായി ആപ്ലിക്കേഷനില്‍ ഇപ്പോള്‍ ധാരാളം സവിശേഷതകള്‍ ലഭ്യമാണ്. മിക്ക ഉപയോക്താക്കൾക്കും ഈ സവിശേഷതകളെക്കുറിച്ച് അറിയില്ല. അവര്‍ വെറുമൊരു സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായി മാത്രമാണ് വാട്സ്ആപ്പിനെ […]

instagram

ഇൻസ്റ്റാ പോസ്റ്റുകളിലെ കമന്‍റുകള്‍ നിയന്ത്രിക്കാം

September 29, 2020 Correspondent 0

നമ്മുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളില്‍ ആര്‍ക്കൊക്കെ കമന്‍റ് ഇടാം എന്നതില്‍ നമുക്ക് നിയന്ത്രണങ്ങള്‍ നല്‍കാവുന്നതാണ്. അതിനായുള്ള സൗകര്യം അക്കൗണ്ടില്‍ തന്നെ ലഭ്യമാണ്. ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുവാനായി ആദ്യം ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ തുറന്ന് നിങ്ങളുടെ പ്രൊഫൈലില്‍ […]

samsung galaxy tab a7

പുതിയ ഗ്യാലക്‌സി ടാബ് എ7 ഇന്ത്യയില്‍

September 29, 2020 Correspondent 0

സാംസങ് ഇന്ത്യ ഗ്യാലക്‌സി ടാബ് എ7 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മിഡ് റെയ്ഞ്ച് ടാബ്‌ലെറ്റ് പ്രധാനമായും മീഡിയ ഉപയോഗത്തിനുള്ള ഉപകരണമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 2000 × 1200 റെസല്യൂഷനോടുകൂടിയ 10.4 ഇഞ്ച് WUXGA + സ്‌ക്രീൻ […]

dell g7 15

ഡെൽ ജി7 15 ഇന്ത്യയിൽ: വിലയും സവിശേഷതകളും

September 28, 2020 Correspondent 0

പ്രമുഖ ലാപ്‌ടോപ്പ് നിർമാതാക്കളായ ഡെൽ മറ്റൊരു പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 15 ഇഞ്ച് എഫ്‌എച്ച്‌ഡി ആന്‍റി-ഗ്ലെയർ ഡിസ്‌പ്ലേയും കനംകുറഞ്ഞ പ്രൊഫൈലുകളുമുള്ള ഡെൽ ജി7 15 7500 ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. […]

oppo smart watch

സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയുള്ള ഒപ്പോ വാച്ച് ഇസിജി പതിപ്പ്

September 28, 2020 Correspondent 0

ഒപ്പോ വാച്ച് ലൈനപ്പിന് പുതിയൊരു കൂട്ടിച്ചേർക്കലായി ഒപ്പോ വാച്ച് ഇസിജി പതിപ്പ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. മാർച്ച് അവസാനം അവതരിപ്പിച്ച ഒപ്പോ വാച്ച് ചൈനീസ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണ്. 46mm, 41mm സൈസ് വേരിയന്‍റുകളിൽ […]

google meet

ഗൂഗിള്‍ മീറ്റിന്‍റെ സൗജന്യ പ്ലാനുകളിൽ മീറ്റിംഗുകൾ 60 മിനിറ്റായി പരിമിതപ്പെടുത്തുന്നു

September 28, 2020 Correspondent 0

ടെക് ഭീമനായ ഗൂഗിളിന്‍റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ് സെപ്റ്റംബർ 30 ന് ശേഷം മീറ്റിന്‍റെ സൗജന്യ പതിപ്പുകളില്‍ മീറ്റിംഗ് സമയം 60 മിനിറ്റായി പരിമിതപ്പെടുത്തുകയാണ്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30 […]

cyber security sbi mail

വ്യാജ ഇമെയിലുകളെക്കുറിച്ച് മുന്നറിയിപ്പുമായി എസ്‌ബി‌ഐ

September 28, 2020 Correspondent 0

വ്യാജ ഇമെയിലുകള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത പാലിക്കുവാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നു. ഇത്തരം ഇമെയില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജമെയിലുകള്‍ ലഭ്യമായാല്‍ അതിനെതിരെ നടപടികള്‍ എടുക്കണമെന്നും ബാങ്ക് […]

ലൂണ: ആമസോണിന്‍റെ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം

September 27, 2020 Correspondent 0

ആമസോണ്‍ ഔദ്യോഗികമായി ക്ലൗഡ് ഗെയിമിംഗ് രംഗത്തെയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ലൂണ എന്ന പേരില്‍ പുതിയ ക്ലൗഡ് ഗെയ്മിംഗ് പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചിരിക്കുന്നു. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമായിട്ടുള്ള ഗെയിമിംഗ് സേവനം ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കമ്പനി […]

xiaomi mi washing machine

എഐയിൽ പ്രവർത്തിക്കുന്ന വാഷിംഗ് മെഷീനുകൾ

September 27, 2020 Correspondent 0

ഏറ്റവും പുതിയ ക്യൂ-റേറ്റർ സാങ്കേതികവിദ്യയുള്ള 2020 ശ്രേണിയിലുള്ള ‘എഐ-പവേർഡ്’ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ സാംസങ് ഇന്ത്യ പുറത്തിറക്കി. 7 കിലോ വാഷർ ഡ്രയർ ഫ്രണ്ട് ലോഡ് മെഷീനും സാംസങ് ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.10 കിലോഗ്രാം […]