വാട്സ്ആപ്പിലെ ചാറ്റ് ബാക്കപ്പ്; ഡ്രൈവിലെ അണ്‍ലിമിറ്റഡ് സ്റ്റോറേജ് സ്പെയ്സിന് പ്രശ്നമാകും
വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് പലരും ഗൂഗിൾ ഡ്രൈവിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഡ്രൈവിലേക്കുള്ള വാട്സ്ആപ്പ് ബാക്കപ്പിന് ഗൂഗിൾ അക്കൗണ്ടിലെ സ്‌റ്റോറേജ് സ്‌പെയ്‌സിൽ അൺലിമിറ്റഡായ ഇടം ലഭിക്കുന്നത് ഉടൻ അവസാനിച്ചേക്കാം […]
