ചെറിയ ബിസിനസുകൾക്ക് വലിയ സഹായം: ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് AI
ചെറിയ ബിസിനസുകൾക്ക് വലിയ ടീമുകളില്ലാതെ തന്നെ 24 മണിക്കൂറും ഉപഭോക്താക്കളുമായി സംസാരിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനവുമായി വാട്ട്‌സാപ്പ് തങ്ങളുടെ ‘ബിസിനസ് എഐ’ സേവനം ഔദ്യോഗികമായി പുറത്തിറക്കി. കച്ചവടക്കാർ ഇല്ലാത്ത സമയത്തും ഉപഭോക്താക്കൾക്ക് കൃത്യമായ […]
