നിങ്ങളുടെ പാസ്സ്‌വേർഡ് താഴെപറയുന്നതാണോ? പണിവരുന്ന വഴിപോലും അറിയില്ല
2025-ൽ മാത്രം 200 കോടിയിലധികം അക്കൗണ്ടുകൾ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയും പാസ്‌വേഡുകൾ മോഷ്‌ടിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നമ്മുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക കാര്യങ്ങളുമെല്ലാം ഓൺലൈനിലാണ്. ഇവയുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്ന ആദ്യത്തെതും പ്രധാനപ്പെട്ടതുമായ […]
