നിരോധിത ചൈനീസ് ആപ്പുകള്‍ ഫോണിൽ ഉണ്ടെങ്കിൽ എന്തുസംഭവിക്കും?
ജൂണ്‍ 29-നാണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കിയത്. നിരോധിത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ജനപ്രിയ ആപ്പുകളായ ടിക്ക്ടോക്ക്,യൂസി ബ്രൗസര്‍, ഷെയർഇറ്റ്, ഹലോ, ബൈഡു മാപ്പ് എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ […]
