യാത്രാ സമയം കുറയ്‌ക്കാൻ ഗൂഗിള്‍ മാപ്‌സിന്‍റെ പുതിയ സവിശേഷത
പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഗൂഗിള്‍ മാപ്സ് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആപ്ലിക്കേഷന്‍റെ ഉപയോഗം കൂടുതൽ വർദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നരീതിയില്‍ ഗൂഗിള്‍ മാപ്പുകളിൽ ട്രാഫിക് ലൈറ്റ് ഐക്കണുകൾ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. […]
