ഗൂഗിള്‍മീറ്റിലെ നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചർ ഇന്ത്യയില്‍

google video conferencing

ഗൂഗിളിന്‍റെ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റില്‍ നിരവധി പുതിയ മാറ്റങ്ങള്‍ ഈയടുത്തിടെയായി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നായ നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പെടെ ഓസ്‌ട്രേലിയ, ബ്രസീൽ, ജപ്പാൻ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളിലായി ലഭ്യമാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.

പുതിയ സവിശേഷത ഡിഫോള്‍ട്ടായി ആക്ടീവാകില്ല. ഇത് ഓണാക്കുന്നതിന്, ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക :

ഗൂഗിള്‍മീറ്റിന്‍റെ ഹോം പേജിലേക്ക് പ്രവേശിക്കുക > Settings ക്ലിക്ക് ചെയ്യുക >Audio തിരഞ്ഞെടുക്കുക > Turn on Noise cancellation ക്ലിക്ക് ചെയ്യുക >ശേഷം Done ക്ലിക്ക് ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*