replika

കൊറോണ കാലത്തെ ഏകാന്തത പരിഹരിക്കുന്നതിന് റിപ്ലൈക്ക

July 25, 2020 Correspondent 0

കോവിഡ്-19 പാൻഡെമിക് സമയത്ത് സാമൂഹികമായി ഒറ്റപ്പെട്ടതായി തോന്നുന്ന ആളുകൾക്കിടയിൽ AI ചാറ്റ്ബോട്ടുകൾ കൂടുതൽ പ്രചാരത്തിലുണ്ട്. മിക്ക ആളുകളും ഈ എഐ ചാറ്റ്ബോട്ടിനെ സുഹൃത്തുക്കളായി കണ്ടുവരുന്നു. AI- ജനറേറ്റ് ചെയ്‌ത സംഭാഷണം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന […]

gimb

ജിം‌പ്: ഫോട്ടോഷോപ്പിനായുള്ള ഒരു സൗജന്യ ബദൽ

July 22, 2020 Correspondent 0

ഫോട്ടോഷോപ്പിന് ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് ബദൽ ആയ , ജി‌ം‌പ് എന്നത് ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാമിനെ സൂചിപ്പിക്കുന്നു. നിലവിൽ ഇത് ലിനക്സ്, വിൻഡോസ്, മാക് എന്നിവയ്ക്കുള്ള പതിപ്പുകളിൽ ലഭ്യമാണ്. ഫോട്ടോഷോപ്പിന് സമാനമായ […]

emoji

ഇമോജികള്‍; വാക്കുകളുടെ ഒരു ആവിഷ്‌കാര രൂപം

July 17, 2020 Correspondent 0

ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ വികാരങ്ങൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ സഹായിച്ച ഡിജിറ്റൽ ഐക്കണ്‍ ആണ് ഇമോജികള്‍. ജൂലൈ 17 ലോക ഇമോജി ദിനമായി ആഘോഷിക്കപ്പെടുന്നു. 2014 മുതലാണ് ഇമോജിപീഡിയ സ്ഥാപകൻ ജെർമ്മി ബർഗ് ഇമോജി […]

ai that sings

പാടാന്‍ കഴിവുള്ള എഐ വികസിപ്പിച്ച് ഗവേഷകര്‍

July 17, 2020 Correspondent 0

മൈക്രോസോഫ്റ്റിലെയും സെജിയാങ് സർവകലാശാലയിലെയും ഗവേഷകരുടെ സംഘം ഡീപ്സിംഗർ എന്നറിയപ്പെടുന്ന ഒരു ബഹുഭാഷാ മൾട്ടി-സിംഗർ വോയ്‌സ് സിന്തസിസ് (എസ്‌വി‌എസ്) സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നു. പാട്ടുകളുടെ വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശീലന ഡേറ്റയായി ഉപയോഗിച്ചാണ് ഈ എഐ സംവിധാനം […]

mars

ചൊവ്വയില്‍ നിന്നൊരു ഫോട്ടോ എടുക്കാം

July 15, 2020 Correspondent 0

നാസ ചൊവ്വയിലേക്ക് അയക്കുന്ന പെര്‍സിവിയന്‍സ് എന്ന പര്യവേഷണ വാഹനം അവിടെ എത്തുന്നതിനു മുന്നേ ചൊവ്വയിലിറങ്ങി ഫോട്ടോ എടുക്കാൻ ഉള്ള അവസരം ജനങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് നാസ. ജൂലൈ അവസാനത്തോടുകൂടി വിക്ഷേപിക്കുന്ന ഈ പര്യവേഷണ വാഹനത്തെ കുറിച്ച് […]

aseem

അസീം: തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്നതിന് AI- അധിഷ്ഠിത പോർട്ടൽ

July 14, 2020 Correspondent 0

ജോലി അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി ആത്മനിര്‍ഭര്‍ സ്കിൽഡ് എംപ്ലോയി എംപ്ലോയർ മാപ്പിംഗ് അഥവാ അസീം(ASEEM) എന്ന പേരില്‍ കേന്ദ്ര സർക്കാർ ഒരു പോര്‍ട്ടൽ തയ്യാറാക്കിയിരിക്കുന്നു. തൊഴിലന്വേഷകരെ തൊഴിൽദാതാക്കളുമായി കൂട്ടിമുട്ടിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുവാന്‍ ഈ പോര്‍ട്ടലിനാകുമെന്നാണ് […]

esanjeevani meeting doter's online

വീട്ടിലിരുന്നും ഡോക്ടറിനെ കണ്‍സള്‍ട്ട് ചെയ്യാം

July 4, 2020 Correspondent 0

ടെക്നോളജിയുടെ കുതിച്ചു ചാട്ടം വൈദ്യശാസ്ത്രരംഗത്തും വലിയ മുന്നേറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര മേഖല, സാങ്കേതിക വിദ്യയുടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമെന്നോണം ഇപ്പോഴിതാ നമ്മുടെ […]

top streaming services in india

സ്ട്രീമിംഗ് മീഡിയ സേവനത്തിലെ OTT പ്ലാറ്റ്ഫോമുകള്‍

July 4, 2020 Correspondent 0

വിനോദ-മാധ്യമരംഗങ്ങളെല്ലാം മാറ്റത്തിന്‍റെ പാതയിലൂടെ മുന്നേറികൊണ്ടിരിക്കുന്നതിനിടയില്‍, ഈ കൊറോണ കാലത്ത് OTT പ്ലാറ്റ്ഫോമുകള്‍ക്ക് സാധ്യതയേറിയിരിക്കുകയാണ്. എന്താണ് OTT പ്ലാറ്റ്ഫോം? ഇന്‍റര്‍നെറ്റിലൂടെ കാഴ്ചക്കാരിലേക്ക് നേരിട്ട് വാഗ്ദാനം ചെയ്യപ്പെടുന്ന ഒരു സ്ട്രീമിംഗ് മീഡിയ സേവനമാണ് ഓവര്‍- ദ- ടോപ്പ് […]

mac safari

മാക്ക് ഡിവൈസില്‍ വെബ്പേജ് PDF ആയി സംരക്ഷിക്കാം

July 2, 2020 Correspondent 0

മാക്ക് ഡിവൈസില്‍ സഫാരി വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ഒരു വെബ്പേജിനെ സേവ് ചെയ്ത് ഒരു PDF ഫയലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്നത് എളുപ്പമാണ്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം… ആദ്യം, സഫാരി തുറന്ന് ഒരു PDF […]

Chinese App

നിരോധിത ചൈനീസ് ആപ്പുകള്‍ ഫോണിൽ ഉണ്ടെങ്കിൽ എന്തുസംഭവിക്കും?

July 2, 2020 Correspondent 0

ജൂണ്‍ 29-നാണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കിയത്. നിരോധിത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ജനപ്രിയ ആപ്പുകളായ ടിക്ക്ടോക്ക്,യൂസി ബ്രൗസര്‍, ഷെയർഇറ്റ്, ഹലോ, ബൈഡു മാപ്പ് എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ […]