chingari

ടിക്ക്ടോക്കിന് ബദല്‍ ചിന്‍ഗാരി ആപ്പിനെ കുറിച്ചറിയാം

June 30, 2020 Correspondent 1

ടിക്ക്ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മറ്റ് ഹൃസ്വ വീഡിയോ നിര്‍മ്മാണ ആപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഏറിവരുവാനാണ് സാധ്യത. ഈയവസരത്തില്‍ ടിക്ക്ടോക്കിന് ബദലായി ഉപയോഗപ്പെടുത്താവുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ചിന്‍ഗാരിയെ കുറിച്ച് നമുക്ക് കൂടുതലറിയാം. ഗൂഗിൾ […]

app

നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾക്ക് പകരമായിട്ടുള്ള അപ്ലിക്കേഷനുകൾ

June 30, 2020 Correspondent 0

രാജ്യത്ത് ഏറെ പ്രചാരം നേടിയ നിരവധി ചൈനീസ് ആപ്പുകളാണ് കേന്ദ്രഗവണ്‍മെന്‍റ് നിരോധിച്ചിരിക്കുന്ന 59 ചൈനീസ് ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കപ്പെട്ട ഈ ആപ്ലിക്കേഷനുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഏതാനും ചില ആപ്പുകളെയും അവയ്ക്ക് […]

ban chinese app

ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ബദലായിട്ടുള്ള ആപ്ലിക്കേഷനുകള്‍

June 29, 2020 Correspondent 0

ദശലക്ഷക്കണക്കിന് ഉപയോക്തൃ ഡൗൺലോഡുകളുമായി നിരവധി ചൈനീസ് ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ളത്. ഇത്തരത്തിലുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൈനയുമായി […]

iphone

iOS 14 അപ്‌ഡേറ്റ് ലഭിക്കുന്ന ഉപകരണങ്ങള്‍

June 23, 2020 Correspondent 0

വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC) ആപ്പിൾ തങ്ങളുടെ സ്മാർട്ട്‌ഫോൺ സോഫ്റ്റ് വെയറിന്‍റെ അടുത്ത പതിപ്പായ ഐഓഎസ് 14 പ്രഖ്യാപിച്ചു. 2015-ല്‍ പുറത്തിറക്കിയവ ഉള്‍പ്പെടെ കമ്പനി ഇപ്പോൾ വിൽക്കുന്ന എല്ലാ ഐഫോണുകളിലേക്കും iOS 14 […]

appleios14

iOS 14 നെക്കുറിച്ച് കൂടുതല്‍ അറിയാം

June 23, 2020 Correspondent 0

ഐഫോണുകള്‍ക്കായി ആപ്പിൾ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം (ഓഎസ്) ഐഓഎസ് 14 തയ്യാറാക്കിയിരിക്കുന്നു. ആപ്പിളിന്‍റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആയിരുന്നു പുതിയ പതിപ്പിന്‍റെ അവതരണം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഓഎസ് 13ന്‍റെ പിന്‍ഗാമിയായി […]

online education

ഓൺലൈൻ ക്ലാസ്സ് : കണ്ണുകളുടെ കരുതലിനായി ചില കാര്യങ്ങൾ

June 22, 2020 Correspondent 0

സംസ്ഥാനമൊട്ടാകെ ഓൺലൈൻ ക്ലാസ് തകൃതിയായി നടന്നു പോകുകയാണ്. ഇതിനിടയിൽ, പഠനവും പിന്നീടുള്ള ഓൺ-സ്ക്രീൻ ഉപയോഗവും കുട്ടികളുടെ കണ്ണുകൾക്ക് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഓൺലൈൻ പഠനത്തിൽ നിന്ന് ചെറിയ കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ കൂടിയും അവരുടെ […]

smartphone

സ്മാര്‍ട്ട്ഫോണിലെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍

June 21, 2020 Correspondent 0

ചൈനീസ് ഫോണില്ലെങ്കില്‍ പിന്നെയേത് എന്ന് അന്വേഷിക്കുന്നവര്‍ അറിയുക, വേറെയും ഒരുപാട് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. ഷവോമി, ഓപ്പോ, റിയല്‍മി, വിവോ, തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നതിന് മുന്‍പ് ഏറെ പ്രചാരത്തില്‍ നിന്നിരുന്ന സ്മാര്‍ട്ട് […]

elearning

കുരുന്നുകൾക്കും വേണോ ഓൺലൈൻ പഠനം

June 16, 2020 Correspondent 0

നന്മയ്ക്കുവേണ്ടി തിന്മയെ കൂട്ടുപിടിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയും അതിലുള്ള വിശ്വാസവുമാണ് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസത്തെ ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നത്. ഒരുപാട് നന്മകള്‍ക്കിടയില്‍ തിന്മകള്‍ ഒളിഞ്ഞിരിക്കുന്ന […]

google meet vs zoom

ഗൂഗിള്‍ മീറ്റ് v/s സൂം

June 11, 2020 Correspondent 0

ഈയടുത്തിടെയായി വലിയ പ്രചാരം നേടിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ഗൂഗിള്‍ മീറ്റും സൂമും ഏതാണ്ട് ഒരുപോലെയാണെന്ന് തോന്നാം. രണ്ട് സേവനങ്ങളും വലിയ തോതിലുള്ള വീഡിയോ കോൺഫറൻസിംഗ് എളുപ്പമാക്കുന്നവയാണ്. എന്നിരുന്നാലും, വ്യത്യസ്തകരമായ പല ഫീച്ചറുകളും ഇവ […]