ഇന്ത്യയുടെ സ്വകാര്യതാ നിയമം പ്രാബല്യത്തിൽ: ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം വിജ്ഞാപനം ചെയ്തു

November 14, 2025 Online Correspondent 0

ഇന്ത്യയുടെ ഡിജിറ്റൽ സ്വകാര്യത നിയമനിർമ്മാണത്തിൽ സുപ്രധാന മുന്നേറ്റം. 2023-ലെ ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം (DPDP Act) 2025-ന്റെ പ്രധാനഭാഗങ്ങളും, അതിനായുള്ള ചട്ടങ്ങളും (DPDP Rules, 2025) ഇന്ന് മുതൽ കേന്ദ്ര സർക്കാർ […]

വെബ് ബ്രൗസിംഗിലെ വേഗത വീണ്ടെടുക്കാം

November 12, 2025 Online Correspondent 0

ഡിജിറ്റൽ യുഗത്തിൽ, വെബ് ബ്രൗസറുകളുടെ വേഗത കുറയുന്നത് ഉപയോക്താക്കളുടെ മാനസിക നിലയെത്തന്നെ സാരമായി ബാധിക്കുന്ന അവസരങ്ങൾ വരാറുണ്ട്. Google Chrome-ൽ ഒരു പുതിയ ടാബ് തുറക്കുന്നതുപോലും പ്രയാസകരമാവുകയും, മൊത്തത്തിലുള്ള ബ്രൗസിംഗ് അനുഭവം മന്ദഗതിയിലാകുകയും ചെയ്യുമ്പോൾ, […]

നിങ്ങളുടെ പാസ്സ്‌വേർഡ് താഴെപറയുന്നതാണോ? പണിവരുന്ന വഴിപോലും അറിയില്ല

November 10, 2025 Online Correspondent 0

2025-ൽ മാത്രം 200 കോടിയിലധികം അക്കൗണ്ടുകൾ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയും പാസ്‌വേഡുകൾ മോഷ്‌ടിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നമ്മുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക കാര്യങ്ങളുമെല്ലാം ഓൺലൈനിലാണ്. ഇവയുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്ന ആദ്യത്തെതും പ്രധാനപ്പെട്ടതുമായ […]

‘പിക്‌സീ’ (PicSee): AI മ്യൂച്വൽ ഫോട്ടോ ഷെയറിങ് ആപ്പ്

October 17, 2025 Online Correspondent 0

മൊബൈലിൽ എടുത്ത ഫോട്ടോകൾ പങ്കുവയ്ക്കാനായി AI ആപ്പ്. പിക്‌സീ (PicSee) എന്ന പേരിലുള്ള  ഈ ആപ്പ്  ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാണ്. ഫോട്ടോ എടുത്തതിനുശേഷം അവ അയച്ചു തരാൻ  ഇനി നിങ്ങളുടെ സുഹൃത്തിനെ ശല്യപ്പെടുത്തേണ്ട . […]

ഗൂഗിളിന്‍റെ വിപ്ലവകരമായ ചുവടുവെപ്പ്: മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന റോബോട്ടുകൾ വരുന്നു

October 13, 2025 Online Correspondent 0

മനുഷ്യഭാഷ മനസ്സിലാക്കി യുക്തിപരമായി പ്രവർത്തിക്കാൻ കഴിവുള്ള റോബോട്ടുകളുടെ യുഗം ഇങ്ങടുത്തെത്തി. റോബോട്ടിക്സ് ലോകത്തിന് പുതിയ ദിശാബോധം നൽകി, ഗൂഗിൾ അത്യാധുനിക വിഷ്വൽ-ലാംഗ്വേജ് മോഡൽ (VLM) ആയ Gemini Robotics-ER 1.5 പുറത്തിറക്കി. മനുഷ്യന്‍റെ ഭാഷയും […]

യുപിഐ പുതിയ യുഗത്തിലേക്ക്: AI, IoT സാധ്യതകൾ പ്രയോജനപ്പെടുത്തി RBI-യും NPCI-യും

October 11, 2025 Online Correspondent 0

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച യുണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ചേർന്ന് […]

No Image

ദേശീയ സുരക്ഷയും ഡിജിറ്റൽ സ്വാധീനവും ലക്ഷ്യംവച്ച് — ഇന്ത്യയുടെ ‘സന്ദേശ്’ ആപ്പ്

October 10, 2025 Online Correspondent 0

സർക്കാർ ആശയവിനിമയത്തെ കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായതാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, ഇന്ത്യൻ സർക്കാർ വികസിപ്പിച്ച ‘സന്ദേശ്’ (Sandes) ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പ് പൊതുജനങ്ങൾക്കും ഇനി ഉപയോഗിക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍റര്‍ (NIC) വികസിപ്പിച്ച ഈ ആപ്പ് […]

No Image

പഴയ ഫോൺ പോലെ കറക്കി ടൈപ്പ് ചെയ്യാം!..; ഗൂഗിളിന്‍റെ രസകരമായ ശീലം വീണ്ടും വൈറൽ

October 8, 2025 Online Correspondent 0

പുതുമകളിൽ പിന്നിലല്ല ഗൂഗിൾ, പക്ഷേ ചിലപ്പോൾ അവർ ചെയ്തുപോകുന്ന പരീക്ഷണങ്ങൾ “സീരിയസായിട്ടുള്ളതും രസകരവുമാണ്”. ഗൂഗിൾ ജപ്പാൻ പുറത്തിറക്കിയ 10-ഡയൽ ജിബോര്‍ഡ് (Gboard), അതിന് ഏറ്റവും പുതിയ തെളിവാണ്.  പഴയ റോട്ടറി ഫോൺ ഡയലുകളിൽ നിന്ന് […]

ഇന്ത്യയില്‍ ഇനി ഇ-പാസ്‌പോർട്ട്; എങ്ങനെ അപേക്ഷിക്കാം? എന്തൊക്കെയാണ് ഇ-പാസ്‌പോര്‍ട്ടിന്‍റെ ഗുണങ്ങള്‍?

September 26, 2025 Online Correspondent 0

2024 ഏപ്രിൽ 1ന് ഒരു പൈലറ്റ് പ്രോജക്റ്റായി വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഇ-പാസ്പോർട്ട്‌ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിൽ ഉടൻ ലഭ്യമാകും. വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇ-പാസ്പോർട്ട് സേവനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി […]

കൂടുതൽ മിടുക്കോടെ ChatGPT-5

August 8, 2025 Online Correspondent 0

കൂടുതൽ AI ഫീച്ചറുകൾ ഉൾപ്പെടുത്തി ChatGPT-5 പുറത്തിറങ്ങി. സയൻസ്, മാത്‍സ്, കോഡിങ്, റീസണിങ് തുടങ്ങി എല്ലാ മേഖലകളിലും Ph.D തല വിദഗ്ധനെ പോലെ പ്രവർത്തിക്കുന്ന മോഡൽ ആയിരിക്കും ഇതെന്നാണ് OpenAI CEO Sam Altman […]