പൈറസിയും ഒരു മാര്‍ക്കറ്റിങ് തന്ത്രം!

May 12, 2020 Nandakumar Edamana 0

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊണ് ഫയല്‍ കൈമാറ്റം ചെയ്യാനുള്ള എളുപ്പം. എന്നാല്‍ ചലച്ചിത്രനിര്‍മാതാക്കള്‍ക്കും മറ്റും ഇതൊരു തലവേദനയാണ്. പ്രദേശികഭാഷാചിത്രങ്ങള്‍ മുതല്‍ ഹോളിവുഡ് ചിത്രങ്ങള്‍ വരെ റിലീസ് ചെയ്തയുടന്‍ (ചിലപ്പോള്‍ അതിനുമുമ്പും) വെബ്ബിലെത്തുന്നു. സമീപകാലത്ത് […]

ഉള്ളതാണ് ജുറാസിക് പാര്‍ക്കിലെ ത്രീഡി ഫയല്‍ ബ്രൗസര്‍!

May 7, 2020 Nandakumar Edamana 0

കംപ്യൂട്ടര്‍ പരിചയമുള്ളവര്‍ക്കെല്ലാം സിനിമയിലെ കംപ്യൂട്ടര്‍ രംഗങ്ങള്‍ ചിരിക്ക് വകയുള്ളവയാണ്. എന്നാല്‍ അതിശയോക്തിയെന്നു കരുതുന്ന ചിലതെല്ലാം സത്യവുമാകാം. അതിനൊരുദാഹരണമാണ് 1993-ല്‍ പുറത്തിറങ്ങിയ ‘ജുറാസിക് പാര്‍ക്കി’ലെ ഒരു രംഗം. അതില്‍ ലക്സ് ഉപയോഗിക്കുന്ന ത്രീഡി ഫയല്‍ ബ്രൗസര്‍ സാങ്കല്‍പ്പികമല്ല.

ഉണ്ടാക്കാം, ക്യുആര്‍ കോഡ്

May 5, 2020 Nandakumar Edamana 0

പത്രത്തിലോ ചുമരിലോ ആരോ വരച്ചിട്ട വിചിത്രമായ ഒരു കളം. അതില്‍ മൊബൈലിന്റെ നോട്ടമെത്തുമ്പോള്‍ സ്ക്രൂനില്‍ത്തെളിയുന്നത് ഏതു വിസ്മയവുമാകാം. കറുപ്പിനും വെളുപ്പിനും അഴക് മാത്രമല്ല അര്‍ത്ഥവുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നവയാണ് ബാര്‍കോഡുകള്‍. ഒരുതരം റ്റുഡി ബാര്‍കോഡ് അഥവാ മേട്രിക്സ് […]

കില്‍ സ്വിച്ചുകളുമായി ഫോണുകള്‍

May 5, 2020 Nandakumar Edamana 0

വ്യത്യസ്തമെങ്കിലും ഒരുമിച്ച് ചര്‍ച്ചയാവാറുള്ള വിഷയങ്ങളാണ് സ്വാതന്ത്ര്യവും സ്വകാര്യതയും. സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ ഇതുരണ്ടും ആശങ്കയുളവാക്കുന്ന അവസ്ഥയിലാണ്. ഉത്പന്നം ഏതുരീതിയിലും ഉപയോഗിക്കാനും പരീക്ഷണവിധേയമാക്കാനും പരിഷ്കരിക്കാനുമുള്ള അനുവാദമാണ് സ്വാതന്ത്ര്യം കൊണ്ടുദ്ദേശിക്കുന്നത്. മിക്ക സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും പരീക്ഷണങ്ങളോ അറ്റകുറ്റപ്പണി പോലുമോ […]

meet.jit.si

സുഗമമാക്കാം ജിറ്റ്സി വീഡിയോ കോണ്‍ഫറന്‍സ്

April 24, 2020 Nandakumar Edamana 1

കൊറോണക്കാലത്ത് ലോകം മുഴുവൻ ഓൺലൈൻ കോൺഫറൻസുകളിലേയ്ക്ക് ചുവടുമാറുമ്പോൾ ചെറിയൊരു വിഭാഗം ആളുകളെങ്കിലും സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമോർത്ത് ആശങ്കപ്പെടുന്നുണ്ട്. ചിലരാകട്ടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു. ഫെയ്സ്‌ബുക്ക് അടക്കമുള്ള പ്രമുഖ സേവനങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും […]

Screenshot of who.int

കോവിഡ്-19: സൈബര്‍ സുരക്ഷാ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

March 31, 2020 Nandakumar Edamana 0

കോവിഡ്-19 പ്രതിസന്ധി മുതലെടുത്തുകൊണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന തങ്ങളുടെ സൈറ്റില്‍ സൈബര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രസക്തമായ നിര്‍ദേശങ്ങള്‍ ഇവയാണ്: who.int ആണ് ലോകാരോഗ്യസംഘടനയുടെ ഔദ്യോഗികവെബ്‌സൈറ്റ്. സംഘടനയില്‍നിന്നുള്ള നിര്‍ദേശങ്ങളില്‍ https://www.who.int/ എന്നാരംഭിക്കുന്ന […]

ഇ-ലേണിങ്: സ്ലൈഡുകള്‍ക്കപ്പുറം

March 30, 2020 Nandakumar Edamana 0

പഠനം രസകരമാക്കാനും ക്ലാസില്‍ കുട്ടികള്‍ മയങ്ങിവീഴുന്നത് ഒഴിവാക്കാനുമാണ് സ്കൂളുകള്‍ ‘ഹൈടെക്’ ആകുന്നത്. സംഭവിക്കുന്നതോ, എങ്ങുനിന്നോ ഡൗണ്‍ലോഡ് ചെയ്ത കുറേ സ്ലൈഡുകളുമായി അദ്ധ്യാപകര്‍ ക്ലാസിലെത്തുന്നു. പ്രൊജക്റ്റര്‍ സ്ക്രീനില്‍ സ്ലൈഡുകള്‍ നീങ്ങുന്നതനുസരിച്ച് കുട്ടികള്‍ ഗാഢനിദ്രയിലാഴുന്നു. പവര്‍പോയിന്റിലോ ഇംപ്രസ്സിലോ […]

Screenshot of edX.org

മൂക്: ഓണ്‍ലൈന്‍ കോഴ്സുകള്‍

March 30, 2020 Nandakumar Edamana 0

കൃത്യമായ പാഠ്യപദ്ധതിയും ക്ലാസുകളുമുള്ള ഓണ്‍ലൈന്‍ കോഴ്സുകളാണ് മൂക്കുകള്‍. വരിചേരുകയും ഒഴിവുള്ളപ്പോള്‍ വീഡിയോ ക്ലാസുകള്‍ ആസ്വദിക്കുകയും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.