ആധാര്‍ കാര്‍ഡ് ഒറിജിനൽ ആണോ?.. പരിശോധിക്കാം

August 1, 2022 Correspondent 1

ആറ് ലക്ഷം ആധാർ നമ്പറുകള്‍ അടുത്തിടെ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. വ്യാജ ആധാർ നമ്പറുകളും നിലവിലുള്ള കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റുകളുമാണ് റദ്ദാക്കിയ കാർഡുകളിൽ ഉള്ളത്. വ്യാജ ആധാർ നമ്പറുകളും മറ്റും ഉപയോഗിച്ച് […]

ടൈപ്പ് ചെയ്യാതെയും വാട്സ്ആപ്പ് തുറക്കാതെയും വാട്സ്ആപ്പിലൂടെ സന്ദേശമയയ്ക്കാം

July 15, 2022 Correspondent 0

വോയ്സ് അസിസ്റ്റന്‍റ് സംവിധാനം നമ്മുടെ ജോലികൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരിക്കുന്നു. വെബ് സർഫിങിനും മറ്റും ഒരൊറ്റ വോയ്സ് കമാൻഡ് മാത്രം മതി.   അത് പോലെ തന്നെയാണ് മെസേജ് അയക്കാനും ഈ സൗകര്യം ഉപയോഗിക്കുന്നതും. വളരെ ലളിതമായ […]

ജിമെയില്‍ ഉപയോഗം എളുപ്പമാക്കാം

July 8, 2022 Correspondent 0

ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് നന്നെ കുറവായിരിക്കും. പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സെറ്റപ്പ് ചെയ്യുന്നതിന് പോലും ജിമെയിൽ അക്കൗണ്ടുകൾ ആവശ്യമാണ്. മിക്കവാറും എല്ലാവരുടെയും സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും ജിമെയിൽ ആപ്ലിക്കേഷൻ ലഭ്യമാണ് താനും. ജിമെയിൽ […]

50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യമുള്ള ഗ്രാവിറ്റി ഇസഡ് ഇയര്‍ബഡ്

July 8, 2022 Correspondent 0

ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡിഫൈ ബ്രാന്‍ഡ് ഗ്രാവിറ്റി ഇസഡ് (Gravity Z) എന്ന പേരില്‍ 50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ചു. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി […]

വാട്സ്ആപ്പ് ഡി പി ഹൈഡ് ചെയ്യാം

July 5, 2022 Correspondent 0

ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലെ ചില പ്രത്യേക നമ്പറുകളില്‍ നിന്നും അവരുടെ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, എബൌട്ട് എന്നിവ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചറുകള്‍ ഇപ്പോള്‍ വാട്സ് ആപ്പില്‍ ലഭ്യമാണ്. ബീറ്റാ വേർഷനിൽ […]

ഇന്‍റര്‍നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം

July 2, 2022 Correspondent 0

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ.  ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഉപകരണങ്ങള്‍ വഴിയാണ് ജിമെയില്‍ ഉപയോഗിക്കുന്നത്. ഈ പ്രത്യേകത മനസിലാക്കി ഓഫ് ലൈനായും ഇ-മെയിലുകള്‍ വായിക്കാനുള്ള […]

പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല

July 2, 2022 Correspondent 0

വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം  (സെർട്–ഇൻ)  മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള  […]

27 വര്‍ഷത്തെ സേവനത്തിന്ശേഷം വിടവാങ്ങലിനൊരുങ്ങി ഇന്‍റര്‍നെറ്റ് എക്സ്പ്ലോറർ

June 15, 2022 Correspondent 0

ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ നാളെ മുതല്‍ ഓർമ്മയാകുന്നു. ആദ്യകാല ഇന്‍റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ 27 വര്‍ഷത്തെ സേവനമാണ് നാളത്തോടെ അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 അധിക ഫീച്ചറുകളോടെ 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കുന്നത്. പിന്നീടിത് സൗജന്യമായി […]

ഇന്ത്യയില്‍ 5ജി ലേലത്തിന് അനുമതി നല്‍കി സര്‍ക്കാര്‍

June 15, 2022 Correspondent 0

രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ തന്നെ 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം നല്‍കുന്നത്. […]

ടെലിഗ്രാമിലും പണമടച്ചുള്ള സബ്സ്ക്രിപ്ഷന്‍ വരുന്നു

June 13, 2022 Correspondent 0

വലിയ ഫയൽ ട്രാൻസ്ഫറുകൾക്കും മെസ്സേജിംഗുകൾക്കും ഏറ്റവുമധികം ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ടെലിഗ്രാം ആപ്പ് പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ഒരുക്കുന്നു. കൂടുതൽ ഫീച്ചറുകളും, വേഗതയും നൽകികൊണ്ട് പണമടച്ചുള്ള സബ്സ്ക്രിപ്ഷനായി പ്രീമിയം അക്കൗണ്ടുകൾ നൽകുവാനാണ് ടെലിഗ്രാമിന്‍റെ ശ്രമം. അതിന്‍റെ ഭാഗമായി […]