spotify

വിൻഡോസ് 10-ൽ സ്‌പോട്ടിഫൈയുടെ ഓട്ടോസ്റ്റാര്‍ട്ട് ഒഴിവാക്കാം

October 14, 2020 Correspondent 0

ഡിഫോള്‍ട്ടായി, നിങ്ങളുടെ വിൻഡോസ് 10 പിസിയിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം സ്പോട്ടിഫൈ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തന സജ്ജമാകുന്നതാണ്. ഇത് ബായ്ക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലോ, അത് ബൂട്ട് പ്രോസസ്സ് മന്ദഗതിയിലാക്കുന്നുണ്ട് എന്ന തോന്നിയാലോ നിങ്ങൾക്ക് സ്‌പോട്ടിഫൈയുടെ ഓട്ടോസ്റ്റാർട്ട് സവിശേഷത […]

android

ഒറ്റ ടാപ്പിൽ ആന്‍ഡ്രോയിഡ് ഫോണിന്‍റെ സെൻസറുകള്‍ ഓഫാക്കാം

October 14, 2020 Correspondent 0

സ്വന്തം ഉടമസ്ഥതയിലുള്ള ഏറ്റവും വ്യക്തിഗത ഉപകരണമായി മൊബൈല്‍ഫോണുകള്‍ മാറികൊണ്ടിരിക്കുകയാണ്. ഇത് എല്ലായ്‌പ്പോഴും നമ്മോടു കൂടെയുണ്ട്, ഒപ്പം നമ്മള്‍ ചെയ്യുന്നതെല്ലാം കേൾക്കാനും കാണാനും സംവേദിക്കാനും കഴിവുള്ളതാണ്. അതിനാല്‍ തന്നെ ചില മീറ്റിംഗിലേക്ക് പോകുന്നതിന് മുന്‍പ് ഈ […]

apple home pod mini

ആപ്പിളിന്‍റെ പുതിയ ഹോംപോഡ് മിനി; വില 9900 രൂപ

October 14, 2020 Correspondent 0

ആപ്പിളിന്‍റെ സ്മാർട്ട് സ്പീക്കർ ശ്രേണിയിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലായി ഹോംപോഡ് മിനി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതിമനോഹരമായ രൂപകല്‍പ്പനയിലാണ് ഈ ചെറിയ ഹോംപോഡ് മിനി സ്പീക്കര്‍ തയ്യാറാക്കിയിരിക്കുന്നത്. വൈറ്റ് ആൻഡ് സ്‌പേസ് ഗ്രേയിൽ ലഭ്യമാകുന്ന ഈ സ്മാര്‍ട്ട് സ്പീക്കറിന് […]

Fossil Gen 5E

ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100 പ്രോസസ്സറുള്ള ഫോസിൽ ജെൻ 5ഇ സ്മാർട്ട് വാച്ചുകൾ

October 14, 2020 Correspondent 0

ഫോസിൽ ജെൻ 5ഇ സ്മാർട്ട് വാച്ച് മോഡലുകൾ പുറത്തിറക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത സ്റ്റൈലുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഓരോന്നും ഒന്നിലധികം കളര്‍ ഓപ്ഷനുകളിൽ ആണുള്ളത്. 42mm, 44mm വലുപ്പങ്ങളിലുള്ള ഫോസിൽ ജെൻ 5 ഇ സ്മാര്‍ട്ട് വാച്ച് […]

microsoft word

സ്പ്രെഡ്‌ഷീറ്റിൽ ഒരു ടൈറ്റില്‍ ലൈന്‍ എങ്ങനെ നിർമ്മിക്കാം

October 14, 2020 Correspondent 0

മൈക്രോസോഫ്റ്റ് എക്സലിലെ ഒരു സ്പ്രെഡ്ഷീറ്റിലേക്ക് ഒരു കസ്റ്റമൈസ്ഡ് ടൈറ്റില്‍ ചേർക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. ടൈറ്റിലുകൾ ഫയൽ നാമങ്ങൾക്ക് മാത്രമുള്ളതല്ല നിങ്ങളുടെ സ്‌പ്രെഡ്‌ഷീറ്റ് ഡേറ്റയ്‌ക്ക് മുകളിൽ ടൈറ്റില്‍ നല്‍കാന്‍ കഴിഞ്ഞാൽ കാഴ്ചക്കാർക്ക് ഇത് കൂടുതൽ എളുപ്പത്തിൽ […]

nokia 4g

4ജി VoLTE പിന്തുണയുള്ള പുതിയ ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ

October 13, 2020 Correspondent 0

നോക്കിയ 215 4ജി, 225 4ജി എന്നീ രണ്ട് പുതിയ ഫീച്ചർ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഫീച്ചർ ഫോണുകൾ 4ജി, VoLTE എച്ച്ഡി കോളുകൾക്ക് പിന്തുണ നൽകുന്നതാണ്. രണ്ട് ഫോണുകളും കഴിഞ്ഞ വര്‍ഷം […]

redmi note ten

108mp ക്യാമറയുമായി റെഡ്മി നോട്ട് 10

October 13, 2020 Correspondent 0

ജനപ്രിയ റെഡ്മി നോട്ട് സീരീസിന് കീഴില്‍ 108mp ക്യാമറ ഫീച്ചറോടു കൂടിയ പുതിയ റെഡ്മി നോട്ട് 10 സ്മാര്‍ട്ട്ഫോണ്‍ ഉടൻ പുറത്തിറങ്ങുന്നതായിരിക്കും. കമ്പനിയിൽ നിന്ന് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുമില്ലെങ്കില്‍ കൂടിയും ടെക് ലോകത്ത് റെഡ്മി […]

telegram

ടെലിഗ്രാമില്‍ പുതിയ സവിശേഷതകള്‍

October 13, 2020 Correspondent 0

ഉപയോക്താവിന്‍റെ പ്രൈവസിക്ക് വളരെയധികം മുന്‍ഗണന നല്‍കുന്ന ക്ലൗഡ് അധിഷ്‌ഠിത മെസഞ്ചർ ആപ്ലിക്കേഷനായ ടെലിഗ്രാം അതിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പിനെയും ചാനൽ അഡ്‌മിനുകളെയും അവരുടെ ഫോറങ്ങൾ മുന്‍പത്തേതിനേക്കാൾ സംവേദനാത്മകവും സുരക്ഷിതവുമാക്കാൻ […]

zoom

ഓൺലൈൻ ക്ലാസ്സുകള്‍ സുരക്ഷിതമാക്കാന്‍ സിംഗിൾ സൈൻ-ഓൺ സവിശേഷതയുമായി സൂം

October 13, 2020 Correspondent 0

ഓൺലൈൻ ക്ലാസുകള്‍ക്കായി സൂമിലൂടെ വെർച്വൽ ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നവരെ സഹായിക്കാന്‍ സിംഗിൾ സൈൻ-ഓൺ (എസ്എസ്ഒ) എന്ന പേരില്‍ ഒരു പുതിയ സവിശേഷത സൂം അവതരിപ്പിച്ചിരിക്കുന്നു.എല്ലാ ആപ്ലിക്കേഷനുകളിലേക്കും ഡേറ്റയിലേക്കും മറ്റ് സേവനങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ഒരു […]

panasonic led smartbulb

പാനസോണിക്കിന്‍റെ വൈഫൈ എനേബിള്‍ഡ് സ്മാർട്ട് എൽഇഡി ബൾബ്

October 13, 2020 Correspondent 0

പാനസോണിക് ഇന്ത്യ തങ്ങളുടെ സ്മാർട്ട് ഹോം ഇക്കോസിസ്റ്റത്തിന് ഒരു പുതിയ കൂട്ടിച്ചേർക്കലായി പുതിയ സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബ് പുറത്തിറക്കിയിരിക്കുന്നു. 9W സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബിന്‍റെ പ്രധാന സവിശേഷത അതിന്‍റെ മൾട്ടി-കളർ ലൈറ്റിംഗ് […]