ട്രൂകോളറിൽ നിന്ന് പേര് നീക്കം ചെയ്യാം
അറിയാത്ത നമ്പരില്‍ നിന്ന് കോൾ വരുമ്പോള്‍, ആ കോളിന്‍റെ ഉടമയെ തിരിച്ചറിയാനും സ്പാം കോളുകളും പരസ്യങ്ങളും തിരിച്ചറിയുവാനും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ട്രൂകോളർ. യൂസറിന്‍റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ട്രൂകോളർ […]
