ഐടിയിൽ വിപ്ലവം ലക്ഷ്യമിട്ട് കേരളം: അടുത്ത ആറ് വർഷത്തിനുള്ളിൽ നാല് കർമ്മപദ്ധതികൾ!

October 31, 2025 Online Correspondent 0

സംസ്ഥാനത്തിന്‍റെ വിവരസാങ്കേതികവിദ്യാ (ഐടി) മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേരള സർക്കാർ അടുത്ത ആറ് വർഷത്തിനുള്ളിൽ നാല് സുപ്രധാന കർമ്മപദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നു. വിഷൻ 2031 പരിപാടിയുടെ ഭാഗമായി രൂപം നൽകിയിട്ടുള്ള ഈ പദ്ധതികൾ സംസ്ഥാനത്തെ […]

No Image

ഇനി ആധാർ വിവരങ്ങൾ പുതുക്കാൻ ഓഫീസിൽ പോകേണ്ട! e-Aadhaar ആപ്പ് ഉടൻ വരുന്നു; ജനനത്തീയതി, വിലാസം, ഫോൺ നമ്പർ എല്ലാം വീട്ടിലിരുന്ന് മാറ്റാം

October 30, 2025 Online Correspondent 0

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നത് ഒരു തലവേദനയായി തോന്നുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വ്യക്തിപരമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതമാക്കാനായി പുതിയ ‘e-Aadhaar’ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. നിലവിലുള്ള mAadhaar ആപ്പിൽ […]

No Image

റോബോട്ടിക്സ് ഫാക്ടറി വിട്ട് വീട്ടിലേക്ക്

October 29, 2025 Online Correspondent 0

ഹ്യൂമനോയിഡ് റോബോട്ടുകൾ അഥവാ മനുഷ്യരൂപമുള്ള റോബോട്ടുകൾ, സയൻസ് ഫിക്ഷൻ കഥകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. വ്യാവസായിക റോബോട്ടിക്‌സിന്‍റെ കാലം പിന്നിട്ട്, സാങ്കേതികവിദ്യ ഇപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് ഇറങ്ങിവരാൻ ഒരുങ്ങുകയാണ്. ഈ നിർണായക […]

ഇന്ത്യയുടെ AI വിപണി പിടിച്ചടക്കാൻ OpenAI: ചാറ്റ്ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം

October 29, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) രംഗത്തെ മുൻനിരക്കാരായ OpenAI, തങ്ങളുടെ ജനപ്രിയ ചാറ്റ്‌ബോട്ട് ആയ ChatGPT-യുടെ ‘ChatGPT Go’ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. നവംബർ 4 മുതൽ […]

instagram reel

ഇൻസ്റ്റാഗ്രാമിൽ ‘വാച്ച് ഹിസ്റ്ററി’ ഫീച്ചർ; ഇഷ്ടപ്പെട്ട റീൽസുകൾ ഇനി നഷ്ടമാകില്ല!

October 28, 2025 Online Correspondent 0

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കായി ഒരു സന്തോഷ വാർത്ത. നിങ്ങൾ കണ്ട റീൽസുകൾ (Reels) വീണ്ടും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന ‘വാച്ച് ഹിസ്റ്ററി’ (Watch History) എന്ന പുതിയ സവിശേഷത ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചു. ടിക്ടോക്കിലുള്ള സമാന ഫീച്ചറിന് […]

അൽഗോരിതങ്ങൾ ഈണമിടുമ്പോൾ: AI സംഗീതം ലോകം കീഴടക്കുന്നു

October 28, 2025 Online Correspondent 0

ഓപ്പൺഎഐ (OpenAI) ടെക്സ്റ്റ്, ഓഡിയോ നിർദ്ദേശങ്ങൾ ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കാൻ കഴിയുന്ന ഒരു അത്യാധുനിക ജനറേറ്റീവ് AI ടൂൾ പുറത്തിറക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത, AI രംഗത്തും സംഗീത വ്യവസായത്തിലും ഒരുപോലെ ശ്രദ്ധ നേടുകയാണ്. […]

റോബോട്ടിക്‌സിൽ മസ്‌ക് യുഗം: ഒരു ദശലക്ഷം ഓപ്റ്റിമസ് റോബോട്ടുകൾ വരുന്നു

October 27, 2025 Online Correspondent 0

ടെസ്‌ല കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടായ ഓപ്ടിമസ് (Optimus). ഭാവിയിൽ മനുഷ്യന്‍റെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും, സർജറികൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ജോലികൾ ഇവയ്ക്ക് ചെയ്യാൻ സാധിക്കുമെന്നും ടെസ്‌ല സി.ഇ.ഒ. എലോൺ മസ്ക്. കമ്പനിയുടെ ഏറ്റവും […]

ക്വാണ്ടം യുഗത്തിലേക്ക് വമ്പൻ കുതിപ്പ്: ഗൂഗിളിന്‍റെ ‘വില്ലോ’ ചിപ്പ് ചരിത്രം കുറിച്ചു

October 27, 2025 Online Correspondent 0

സാങ്കേതിക ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ക്വാണ്ടം കമ്പ്യൂട്ടിംഗ് രംഗത്ത് സുപ്രധാന വഴിത്തിരിവ് കൈവരിച്ച് ഗൂഗിൾ. കമ്പനി പുതുതായി വികസിപ്പിച്ച ‘വില്ലോ’ (Willow) ക്വാണ്ടം ചിപ്സെറ്റ് ഉപയോഗിച്ച്, നിലവിലെ ക്ലാസിക്കൽ കമ്പ്യൂട്ടറുകൾക്ക് പരിഹരിക്കാൻ കഴിയാത്ത ഒരു സങ്കീർണ്ണ […]

starlink tv

ഇലോൺ മസ്കിന്‍റെ സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് അടുത്ത വർഷം ഇന്ത്യയിൽ

October 25, 2025 Online Correspondent 0

ടെക് ഭീമൻ ഇലോൺ മസ്‌കിന്‍റെ സ്പേസ് എക്സ് നേതൃത്വം നൽകുന്ന സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഈ സാങ്കേതികവിദ്യക്ക് […]

കാസിയോയുടെ പുതിയ റിംഗ് വാച്ച് ഉടൻ വരുന്നു!

October 25, 2025 Online Correspondent 0

കാസിയോ പുതിയ റിംഗ് വാച്ച് പ്രഖ്യാപിച്ചു. ജി-ഷോക്ക് നാനോ 5600 സീരീസ് എന്നുപേരിട്ടിരിക്കുന്ന ഈ വാച്ച് ഇവരുടെ ക്ലാസിക് മോഡലായ DW-5600 നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കാണുമ്പോൾ ഒരു സ്മാർട്ട് റിംഗ് ആണെന്ന് തോന്നാം, […]