54 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം

രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇക്കാരണം മുൻനിർത്തി ഇതിനകം 300 ഓളം മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയതായി നിരോധനമേര്‍പ്പെടുത്തിയവയില്‍ റോയൽ ബാറ്റിൽ ഗെയിമായ ഫ്രീഫയര്‍ ഉള്‍പ്പെടെ 54 ആപ്പുകളാണ് ഉള്ളത്. നിരോധനം നേരിട്ട ആപ്പുകൾ ആപ്പിളും ഗൂഗിളും ഇതിനോടകം തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ശത്രുരാജ്യത്തെ സെർവറുകളിലേക്ക് അവ അയക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു.

നിരോധിക്കപ്പെട്ട ആപ്പുകൾ ഇവയാണ്

ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്ഡി

ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ

ഇക്വലൈസർ- ബേസ് ബൂസ്റ്റർ & വോളിയം ഇക്യു & ഇക്വലൈസർ

മ്യൂസിക് പ്ലെയർ-മ്യൂസിക്.എംപി3 പ്ലെയർ

ഇക്വലൈസർ ആന്‍ഡ് ബേസ് ബൂസ്റ്റർ- മ്യൂസിക് വോളിയം ഇക്യൂ

മ്യൂസിക് പ്ലസ്- മ്യൂസിക് പ്ലെയർ

ഇക്വലൈസർ പ്രോ- വോളിയം ബൂസ്റ്റർ, ബേസ് ബൂസ്റ്റർ

വീഡിയോ പ്ലെയർ മീഡിയ ഓൾ ഫോർമാറ്റ്

മ്യൂസിക് പ്ലെയർ-ഇക്വലൈസർ ആന്‍റ് എംപി3

വോളിയം ബൂസ്റ്റർ- ലൗഡ് സ്പീക്കർ ആന്‍റ് സൗണ്ട് ബൂസ്റ്റർ

മ്യൂസിക്പ്ലെയർ- എംപി3 പ്ലെയർ

കാം കാർഡ് ഫോർ സെയിൽസ് ഫോസ് എന്‍റ്

ഐസോലാൻഡ്2- ആഷസ് ഓഫ് ടൈം ലൈറ്റ്

റൈസ് ഓഫ് കിങ്ഡംസ്: ലോസ്റ്റ് ക്രുസേഡ്

എപിയുഎസ് സെക്യൂരിറ്റി എച്ച്ഡി (പാഡ് വേർഷൻ)

പാരലൽ സ്പേസ് ലൈറ്റ് 32 സപ്പോർട്ട്

വിവ വീഡിയോഎഡിറ്റർ- സ്നാക്ക് വീഡിയോ മേക്കർ വിത്ത് മ്യൂസിക്

നൈസ് വീഡിയോ ബൈദു

ടെൻസെന്‍റ് ക്സറൈവർ

ഓൺമൈയോജി ചെസ്

ഓൺമൈയോജി അരെന

ആപ്പ്ലോക്ക്

ഡ്യുവൽ സ്പേസ് ലൈറ്റ്- മൾടിപ്പിൾ അക്കൗണ്ട്സ് ആന്‍റ് ക്ലോൺ ആപ്പ്

ഡ്യുവൽ സ്പേസ് പ്രോ- മൾടിപ്പിൾ അക്കൗണ്ട്സ് ആന്‍റ് ആപ്പ് ക്ലോണർ

ഡ്യുവൽസ്പേസ് ലൈറ്റ് -32 ബിറ്റ് സപ്പോർട്ട്

ഡ്യുവൽ സ്പേസ് -32 ബിറ്റ് സപ്പോർട്ട്

ഡ്യുവൽ സ്പേസ് -64 ബിറ്റ് സപ്പോർട്ട്

ഡ്യുവൽ സ്പേസ് പ്രോ – 32 ബിറ്റ് സപ്പോർട്ട്

കോൺക്വർ ഓൺലൈൻ- എംഎംഓആർപിജി ഗെയിം

കോൺക്വർ ഓൺലൈൻ 2

ലൈവ് വെതർ ആന്‍റ് റഡാർ -അലേർട്ട്സ്

നോട്ട്സ് -കളർ നോട്ട്പാഡ്, വോട്ട്ബുക്ക്

എംപി3 കട്ടർ- റിങ്ടോൺ മേക്കർ ആന്‍റ് ഓഡിയോ കട്ടർ

വോയ്സ് റെക്കോർഡർ ആന്‍റ് വോയ്സ് ചേഞ്ചർ

ബാർകോഡ് സ്കാനർ – ക്യൂആർ കോഡ് സ്കാൻ

ലൈക ക്യാം- സെൽഫി ക്യാമറ ആപ്പ്

ഈവ് എക്കോസ്

ആസ്ട്രാക്രാഫ്റ്റ്

യുയു ഗെയിം ബൂസ്റ്റർ-നെറ്റ്വർക്ക് സൊലൂഷൻ ഫോർ ഹൈ പിങ്

എക്സ്ട്രാ ഓഡിനറി വൺസ്

ബാഡ്ലാൻഡേഴ്സ്

സ്റ്റിക്ക് ഫൈറ്റ്: ദി ഗെയിം മൊബൈൽ

ട്വിലൈറ്റ് പയനീർസ്

ക്യൂട്ട് യു: മാച്ച് വിത്ത് ദി വേൾഡ്

സ്മോൾ വേൾഡ് -എൻജോയ് ഗ്രൂപ്പ് ചാറ്റ് ആന്റ് വീഡിയോ ചാറ്റ്

ക്യൂട്ട് യു പ്രോ

ഫാൻസിയു- വീഡിയോചാറ്റ് ആന്റ് മീറ്റ് അപ്പ്

റിയൽ: ഗോ ലൈവ്. മേക്ക് ഫ്രണ്ട്സ്

മൂൺചാറ്റ്:എൻജോയ് വീഡിയോകോൾ ചാറ്റ്സ്

റിയൽലൈറ്റ് – വീഡിയോ റ്റു ലൈവ്#

വിങ്ക്: കണക്റ്റ് നൗ

ഫൺചാറ്റ് മീറ്റ് പീപ്പിൾ എറൗണ്ട് യു

ഫെൻസിയു പ്രോ- ഇൻസ്റ്റന്റ് മീറ്റ് അപ്പ് ത്രൂ വീഡിയോ ചാറ്റ്

ജറെന ഫ്രീ ഫയർ- ഇലുമിനേറ്റ്

About The Author

Be the first to comment

Leave a Reply

Your email address will not be published.


*