5ജി ലേലം മാര്‍ച്ചില്‍ നടന്നേക്കും

February 27, 2022 Manjula Scaria 0

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജിയ്ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിക്കുന്നത്. ഇക്കാരണത്താല്‍ 5ജിയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ് . അതിന്‍റെ ഭാഗമായെന്നോണം മാര്‍ച്ച് അവസാനത്തോടെ […]

റിയല്‍മി നാര്‍സോ 50 ഇന്ത്യയില്‍

February 27, 2022 Manjula Scaria 0

റിയല്‍മി നാര്‍സോ 50  ഇന്ത്യയില്‍ അവതരിപ്പിച്ചു. 12,999 രൂപയാണ് വില. ഉയര്‍ന്ന റിഫ്രഷ് ഡിസ്പ്ലേ, വലിയ 5,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം എന്നിവയുള്‍പ്പെടെ മികച്ച ഫീച്ചറുകളുമായി അവതരിപ്പിച്ചിട്ടുള്ള […]

ഡ്യുവല്‍ ഡിസ്പ്ലേ ഫീച്ചറോട്കൂടിയ ഹോണര്‍ മാജിക് വി

February 27, 2022 Manjula Scaria 0

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഉപകമ്പനിയായ ഹോണർ ആദ്യമായി പുറത്തിറക്കിയ ഫോൾഡബിൾ ഫോൺ ആണ് മാജിക് വി. വിപണിയിൽ ഉള്ളതിൽ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോൺ എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ക്യൂവല്‍കോമിന്‍റെ ഏറ്റവും പുതിയ […]

കണ്ണിന്‍റെയുള്ളില്‍ ചിപ്പ് ഘടിപ്പിച്ച് കാഴ്ചനേടാം

February 25, 2022 Manjula Scaria 0

ചിപ്പുകൾ ഉപയോഗിച്ച് കാഴ്ച ലഭ്യമാക്കുന്ന ബയോണിക് ഐ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. റേറ്റിനയ്ക്ക് സമീപത്തായി ഘടിപ്പിക്കുന്ന ചിപ്പാണ് കാഴ്ച സമ്മാനിക്കുന്നത്. കണ്ണിന് മുന്‍പില്‍ ധരിച്ചിരിക്കുന്ന കണ്ണാടിയിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ റെറ്റിനയിലെ ഈ ചിപ്പിലേക്ക് […]

റീല്‍സ് ഇനി മുതല്‍ ഫെയ്സ്ബുക്കിലും

February 25, 2022 Manjula Scaria 0

ഷോർട്ട് വീഡിയോ ഫീച്ചറായ റീല്‍സ് ഇനി മുതല്‍‌ ഫെയ്സ്ബുക്കിൽ ലഭ്യമാകും. ആഗോളതലത്തിൽ 150 രാജ്യങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡിലും, ഐഒഎസിലും ഈ ഫീച്ചർ ലഭ്യമാണ്. നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന് […]

വാട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി

February 25, 2022 Manjula Scaria 0

വാട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും […]

ഫോണിലെ അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാം

February 23, 2022 Manjula Scaria 0

ആൻഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷൻ പാനൽ ധാരാളം നോട്ടിഫിക്കേഷനുകളാൽ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ അവയില്‍ നിന്ന് ആവശ്യമുള്ള നോട്ടിഫിക്കേഷനുകൾക്ക് മാത്രമായി എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവാം. ആൻഡ്രോയ്ഡ് ഫോണുകളില്‍ ഇത്തരം അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യാൻ […]

44MP സെല്‍ഫി ക്യാമറയുമായി വിവോ V23E 5ജി വിപണിയില്‍

February 23, 2022 Manjula Scaria 0

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വി23ഇ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി23, വി23 പ്രൊ എന്നിവയുടെ പിന്‍ഗാമിയായാണ് പുതിയ ഫോണെത്തുന്നത്. V23E 5ജി സവിശേഷതകള്‍ എട്ട് ജിബി റാം, 128 […]

വാട്സ്ആപ്പ് പേയ്മെന്‍റ്സിൽ നിന്നും ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാം

February 22, 2022 Manjula Scaria 0

അടുത്തിടെയാണ് വാട്സ്ആപ്പിലെ പേയ്മെന്‍റ്സ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തിതുടങ്ങിയത്. ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ പണമിപാടുകൾ നടത്താനുള്ള ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ്. നിരവധി ആളുകളാണ് വാട്സ്ആപ്പ് വഴി പണം അയയ്ക്കുന്നതും പേയ്മെന്‍റുകൾ സ്വീകരിക്കുന്നതും. […]

മീഡിയാടെക്കിന്‍റെ വിലകൂടിയ പ്രൊസസ്സര്‍ ആദ്യം ഓപ്പോ ഫൈന്‍ഡ് X5 സീരിസില്‍

February 22, 2022 Manjula Scaria 0

മീഡിയാ ടെക്കും ഓപ്പോയും ചേര്‍ന്ന് പുതിയ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസ്സര്‍ ചിപ്പ് അവതരിപ്പിച്ചു. ഫെബ്രുവരി 24 ന് പുറത്തിറക്കാനൊരുങ്ങുന്ന ഓപ്പോ ഫൈന്‍ഡ് X5 സീരിസ് ഫോണുകളിലാണ് മീഡിയാടെക്കിന്‍റെ ഈ വിലകൂടിയ പ്രൊസസ്സര്‍ ആദ്യം […]