പ്രൈവസി പോളിസിയിൽ തകരാതെ വാട്സാപ്പ്

whatsapp secured how to make

പ്രൈവസി പോളിസി വിവാദങ്ങൾ കത്തികയറുമ്പോഴും തങ്ങളുടെ ഉപയോക്താക്കളിൽ കുറവ് വന്നില്ലന്ന് വ്യക്തമാക്കി വാട്സാപ്പ്. ഫേസ്ബുക്കിന്റെ ഉടമസ്തതയിലുള്ള മെസ്സേജിങ്ങ് അപ്ലിക്കേഷൻ തങ്ങൾ 12 വർഷം പൂർത്തിയാക്കിയെന്നും പ്രതിമാസം 100 ബില്യൺ മെസ്സേജുകളും ദിവസവും 1 മില്യൺ കോൾകളും കൈകാര്യം ചെയ്യുന്നുണ്ടെന്ന് കമ്പനി അറിയിച്ചു .പ്രൈവസി പോളിസി വിവാദത്തിൽ കമ്പനി പോളിസി തിയ്യതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്

About The Author

Be the first to comment

Leave a Reply

Your email address will not be published.


*