2021ൽ എയർടെൽ ജനപ്രിയം

airtel

ഇന്ത്യയിലെ ടെലികോം കമ്പനി ആയ എയർടെലിലേക്ക് പുതുവർഷത്തിൽ കൂടുതൽ ഉപയോക്താക്കളുടെ കടന്നു വരവെന്നു മൊബൈൽ അനലിറ്റിക്സ് കമ്പനിയായ ഓപ്പൺ സിഗ്നൽ പങ്കു വച്ച വിവരങ്ങളിൽ നിന്നും വ്യക്തമാണ്
മികച്ച ഡാറ്റ സ്പീടും വ്യാപിപ്പിച്ച നെറ്റ്‌വർകുമാണ് ഇതിനു കാരണം. കഴിഞ്ഞ വർഷത്തേക്കാൾ ജിയോ, വി തുടങ്ങിയ നെറ്റ്‌വർക്കുകളെക്കാൾ ഉപയോക്താക്കളെ എയർടെലിനു ലഭിച്ചിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*