അടി മുടി മാറി ടെലിഗ്രാം

telegram

വാട്സാപ്പിന്റെ പ്രൈവസി പോളിസിയിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് യൂസേഴ്സ് കൂടുതലായി ടെലിഗ്രാമിനെ ആശ്രയിക്കുകയാണ് ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുവാൻ പുതിയ ഫീച്ചറുകളും വിഡ്ജറ്റ്കളും ഉൾപ്പെടുത്തി പുതിയ അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി അതിന്റെ ഭാഗമായി ഓട്ടോ ഡിലീറ്റ്, ഫീച്ചർ നൽകിയിട്ടുണ്ട് കൃത്യമായ ടൈമർ സെറ്റ് ചെയ്താൽ അത്രയും ദിവസങ്ങൾക്ക് ശേഷം നമ്മുടെ ചാറ്റുകൾ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവും അത്പോലെ തന്നെ രണ്ട് പേരുടെയും ചാറ്റ് ഒരുമിച്ച് ക്ലിയർ ചെയ്യാനും ടെലിഗ്രാമിൽ സാധിക്കും വാട്സാപ്പിന് സാമാന്തരമായ ഫീച്ചറുകൾ നൽകിക്കൊണ്ട് ടെലിഗ്രാം മുന്നേറുകയാണ് പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്സ് ഉള്ള അപ്ലിക്കേഷൻ ആയി മാറിയിരിക്കുകയാണ് ടെലിഗ്രാം ഒൻപതാം സ്ഥാനത് നിന്നും ഒന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*